india
-
India
ശീതളപാനീയത്തിനുള്ളില് കുപ്പിച്ചില്ല്, ഐസ് കട്ടയെന്ന് കരുതി വായിലാക്കി; പെണ്കുട്ടി ആശുപത്രിയില്
പാക്ക് ചെയ്ത് എത്തിയ ശീതള പാനീയത്തിനുള്ളിലെ കുപ്പിച്ചില്ല് കൊണ്ട് വായ മുറിഞ്ഞ് പെണ്കുട്ടി ആശുപത്രിയില്. ഐസ് കട്ടയെന്നോര്ന്ന് വായിലാക്കിയപ്പോഴാണ് മുറിവ് സംഭവിച്ചത്. ചെന്നൈയിലെ തൊറൈപാക്കത്താണ് സംഭവം. കടയില്…
Read More » -
India
രാജ്യത്തെ പിടിച്ചുലച്ച പഹല്ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സന്ധിയില്ലാ പോരാട്ടം തുടരുന്നു
രാജ്യത്തെ നടുക്കിയ പഹല്ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചരികളാണ് ബൈസന് താഴ്വരയില് ഉറ്റവരുടെ മുന്നില് വച്ചു പാക് ഭീകരരുടെ വെടിയേറ്റു മരിച്ചു…
Read More » -
India
വിവാഹം കഴിഞ്ഞ് കൂട്ടികളില്ല, യുവതിയെ ഭര്തൃമാതാപിതാക്കള് ബൈകിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
കര്ണാടക: ബൈക്കപകടത്തിൽ യുവതി മരിച്ചത് അപകട മരണമല്ലെന്ന് പൊലീസ്. വിവാഹം കഴിഞ്ഞ് വര്ഷങ്ങള് കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാല് യുവതിയെ ഭര്തൃമാതാപിതാക്കള് ചേര്ന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്കുശേഷം അപകടമരണമെന്ന്…
Read More » -
India
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു: മുടിപ്പുവിനടുത്തുള്ള കുർണാടു സ്വദേശിയായ യുവാവ് താൻ പഠിച്ചിരുന്ന സ്കൂൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ കെ. സുധീറാണ് (32) മരിച്ചത്. മൊബൈൽ ഫോണും…
Read More » -
India
മാമ്പഴം വിളവെടുക്കുന്നതിനെ ചൊല്ലി തർക്കം; കർഷകൻ കൊല്ലപ്പെട്ടു
ബംഗളൂരു: മാമ്പഴം വിളവെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കർഷകൻ കൊല്ലപ്പെട്ടു. മൈസൂരു ഹുൻസൂരു ബിലികരെ വദെരഹൊസഹള്ളി സ്വദേശി മല്ലേഷ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയും…
Read More » -
India
മോഹൻലാൽ 65; നടനവിസ്മയത്തിന് ഇന്ന് പിറന്നാൾ
അഭ്രപാളിയിലെ നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി…
Read More » -
India
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു; ആശങ്കയിലായി മുംബൈ നഗരം
മുംബൈ: മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ…
Read More » -
India
ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു’; ഐഎസ് ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ, സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു
ഹൈദരാബാദ്: നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടിയതായി ഹൈദരാബാദ് പൊലീസ്. പ്രതികളുടെ താമസസ്ഥലത്തുനിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തു നിർമാണത്തിന് ആവശ്യമായ…
Read More » -
India
എത്തിയത് കല്യാണ ആഘോഷത്തിന്, കളിക്കുന്നതിനിടെ കാറിന്റെ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
അമരാവതി: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടി മരിച്ചത്.ആന്ധ്രയിലെ ദ്വാരപുടി…
Read More » -
India
സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ നടുറോഡിൽ ഗർത്തം; കാറും യാത്രക്കാരും പതിച്ചത് എട്ട് അടിയോളം താഴ്ചയിലേക്ക്
ചെന്നൈ: ചെന്നൈയിൽ നടുറോഡിൽ പെട്ടന്നുണ്ടായ ഗർത്തത്തിൽ കുഴിയിലേക്ക് വീണ് കാറും യാത്രക്കാരും. ചെന്നൈയിലെ താരാമണിയ്ക്ക് സമീപത്തെ ടൈഡൽ പാർക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലാണ് റോഡിൽ പെട്ടന്ന് ഗർത്തം…
Read More »