idukki
-
Idukki
വിദേശജോലി വാഗ്ദാനം ചെയ്ത് നാലര കോടി രൂപയുടെ തട്ടിപ്പ്; യുവാവ് പിടിയിൽ
ഇടുക്കി: വിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസ് ആണ് തൊടുപുഴ പൊലീസിന്റെ…
Read More » -
Idukki
പൊലീസുകാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായി കൊള്ളാനും ഫോണിൽ അറിയിച്ച പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ.…
Read More » -
Idukki
ആദ്യം തലയ്ക്കടിച്ചു, പ്ലാസ്റ്റിക് ഷീറ്റ് മൂടി കത്തിച്ചു’; മകൻ അച്ഛനെ കൊന്നത് പണം നൽകാത്തതിനാൽ
മാങ്കുളം: ഇടുക്കി മാങ്കുളത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്.ഇയാളെ മൂന്നാർ…
Read More » -
Idukki
ദേശീയപാതാ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ അകപ്പെട്ടു
ഇടുക്കി: അടിമാലി പതിനാലാം മൈലിൽ ദേശീയ പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം.രണ്ട് തൊഴിലാളികൾക്ക് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയിൽ…
Read More » -
Idukki
വയോധികനെ വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ സംഭവം; മകന് കസ്റ്റഡിയില്
ഇടുക്കി: മാങ്കുളം അമ്പതാം മൈലില് വയോധികനെ വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ സംഭവത്തില് മകന് കസ്റ്റഡിയില്. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാര് പൊലീസ് അറിയിച്ചു.മാങ്കുളം അമ്പതാം…
Read More » -
Idukki
സർക്കാർ ഭൂമി കയ്യേറി കാരവാൻ പാർക്ക് നിർമാണം; സ്റ്റോപ്പ് മെമ്മോ നൽകിയത് 2 തവണ, നിർമാണം തുടർന്ന് സ്വകാര്യവ്യക്തി
ഇടുക്കി : ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി കാരവാൻ പാർക്ക് നിർമ്മിക്കുന്നു. കേരള -തമിഴ്നാട് അതിർത്തിയിൽ ഉടുമ്പൻചോലക്ക് സമീപമുള്ള മാൻകുത്തി മേട്ടിലാണ് സംഭവം.സർക്കാർ ഭൂമിയിലെ…
Read More » -
Idukki
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെയും യുവാവിന്റെയും അഭ്യാസം; കാർ ഉടമയോട് ഹാജരാകാൻ ആർടിഒ
ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി.തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.…
Read More » -
Idukki
വയോധികയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നത് 10 കിലോമീറ്റർ
ഇടുക്കി: ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഹൃദ്രോഗം കണ്ടെത്തിയ അറുപത്തിനാലുകാരിയെ വാഹനത്തിൽ എത്തിക്കുന്നതിനായി ചുമന്നത് 10 കിലോമീറ്റർ.പരപ്പയാർകുടിയിലെ ചിലമ്പായിയെയാണ് (64) ചികിത്സ നൽകുന്നതിനായി കാട്ടുവഴിയിലൂടെ 10 കിലോമീറ്റർ ചുമന്ന്…
Read More » -
Idukki
കടുവയുടെ ആക്രമണം; ഗര്ഭിണിയായ പശുവിനെ കൊന്നു, ജഢം പാതി ഭക്ഷിച്ച നിലയില്
ഇടുക്കി: ഇടുക്കി മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു…
Read More » -
Idukki
വട്ടവടയിൽ കാട്ടുനായ്ക്കൾ 40 ആടുകളെ കടിച്ചുകൊന്നു
ഇടുക്കി: വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചുകൊന്നു. ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്. 26 ആടുകൾക്ക് കടിയേറ്റുവെന്നാണ് വനംവകുപ്പിന്റെ കണക്ക്.കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോൾ…
Read More »