ernakulam
-
Ernakulam
കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര; ജലഗതാഗത വകുപ്പിന്റെ സോളാർ ബോട്ട് ‘ഇന്ദ്ര’ റെഡി
എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ…
Read More » -
Ernakulam
ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മക്ക് 17 ലക്ഷം നഷ്ടപ്പെട്ട കേസ്, കോഴിക്കോട് സ്വദേശി പിടിയിൽ
ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മക്ക് 17 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.കോഴിക്കോട് കിഴക്കോത്ത് മേലേചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദിനെയാണ് (26) റൂറൽ ജില്ല സൈബർ…
Read More » -
Ernakulam
ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; ഒരാള്‍ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് ഇന്നലെ രാത്രി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി…
Read More » -
Ernakulam
കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ
ആലുവ അർബൻ കോർപ്പറേറ്റ് ബാങ്കിന്റെ അനധികൃത ജപ്തി നടപടി നേരിട്ട ഭിന്നശേഷിക്കാരനും കുടുംബത്തിനും ആശ്വാസം. 24 വാർത്തക്ക് പിന്നാലെ ബാങ്ക് അധികൃതർ എത്തി പൂട്ടിയ വാതിൽ തുറന്നു…
Read More » -
Ernakulam
വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തു
കൊച്ചി: ആളില്ലാത്ത സമയത്ത് വീട് പൂട്ടി ആലുവ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ബുധനാഴ്ച…
Read More » -
Ernakulam
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, ബസിൽ ഉണ്ടായിരുന്നവരിൽ വിദ്യാർത്ഥികളും, 7 പേര്‍ക്ക് പരിക്ക്
കൊച്ചി: കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ മരിച്ചു.ഏഴ് പേർക്ക് പരിക്കുണ്ട്. ഇന്നു രാവിലെയായിരുന്നു അപകടം.…
Read More » -
Ernakulam
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊച്ചി : കാക്കനാട് സീപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന…
Read More » -
Ernakulam
അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം;എസ്ഐ യെ യൂണിഫോമിൽ പിടിച്ച് പുറത്തേക്ക് തള്ളി എസ്എച്ച്ഒ ; എസിപി അന്വേഷണ ആരംഭിച്ചു
കണ്ണമാലി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ-എസ്ഐ തർക്കത്തിൽ മട്ടാഞ്ചേരി എസിപി അന്വേഷണം നടത്തും. എസ്ഐ സന്തോഷ് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയുടെ വക്കിൽ എത്തിയത്.…
Read More » -
Ernakulam
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; വിമാനത്തിൽ കർശന പരിശോധന
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിൽ കർശന പരിശോധന. നാല് മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. വിമാനം…
Read More » -
Ernakulam
ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ചിറ്റൂർ റോഡിൽ കെ.യു.ആർ.ടി.സിയുടെ എ.സി ലോഫ്ലോർ ബസിന് തീപ്പിടിച്ച സംഭവത്തിൽ വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ.യാത്രക്കാരുമായി സ്റ്റാൻഡിൽ…
Read More »