ernakulam
-
Ernakulam
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്; ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി
കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍ കുടുങ്ങി സംഘം.സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്നായിരുന്നു സംഭവം.കാറിന്റെ…
Read More » -
Ernakulam
ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കൊച്ചി : ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന്…
Read More » -
Ernakulam
സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ; അത്ലറ്റിക്സിൽ ആദ്യ കിരീടം ചൂടി മലപ്പുറം
കൊച്ചി : സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരായി തിരുവനന്തപുരം. 227 സ്വർണമടക്കം 1,935 പോയിന്റുകളോടെയാണ് ജില്ല കായികരാജാക്കളായത്.80 സ്വർണമടക്കം 848 പോയിന്റുകളോടെ തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം കരസ്തമാക്കിയത്.…
Read More » -
Ernakulam
ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല, ബസും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം .വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ ജോർജിന്റെ…
Read More » -
Ernakulam
മയക്ക്മരുന്ന് ഗുളികകളുമായി കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് പിടിയിൽ
എറണാകുളം: കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ.വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ അടുത്തിടെയാണ്…
Read More » -
Ernakulam
ബലാത്സംഗ കേസ്; നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി.കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട്…
Read More » -
Ernakulam
ശ്രേഷ്ഠ ഇടയന് വിട, അന്ത്യാഞ്ജലി അർപ്പിച്ച് യാക്കോബായ സമൂഹം
കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് അന്ത്യാഞ്ജലി നൽകി വിശ്വാസികൾ.സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും വിലാപ യാത്ര നടത്തി.…
Read More » -
Ernakulam
യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു
കൊച്ചി: കൊച്ചിയിൽ യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു.സംഭവത്തിൽ യുവതിയടക്കം മൂന്നുപേരെ നോർത്ത് പൊലീസ് പിടികൂടി.കൊല്ലം സ്വദേശിയായ യുവാവിനെ ഇന്ന് പുലർച്ചെയാണ് നാലംഗസംഘം ആക്രമിച്ചത്. മൊബൈൽ തട്ടിയെടുത്ത…
Read More » -
Ernakulam
ശ്രേഷ്ഠ ഇടയന് വിട: ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ സംസ്കാരം ഇന്ന്
അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്.ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ്…
Read More » -
Ernakulam
യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു.കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ…
Read More »