ernakulam
-
Ernakulam
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു, സുഹൈലിനെ കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യും
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി സുഹൈലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ…
Read More » -
Ernakulam
മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി
കൊച്ചി: മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. അപ്പീലുകൾ നാളെയാണ് പരിഗണിക്കുന്നത്. നേരത്തെ ഇന്ന്…
Read More » -
Ernakulam
അമ്മ പിറന്നാൾ സമ്മാനമായി നൽകിയ മിനി കൂപ്പർ, അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ’; സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന…
Read More » -
Ernakulam
ബൈക്ക് കാറിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; പിന്നാലെ തലയിലൂടെ മിനി ടാങ്കർ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
എറണാകുളം: ഇരുമ്പനത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കാറിന് പിന്നിൽ ഇടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ എതിർദിശയിൽ വന്ന മിനി ടാങ്കർ…
Read More » -
Ernakulam
‘റിപ്പോര്‍ട്ടര്‍ ടി വി ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം’; നിര്‍ദേശം നല്കി ബ്രോഡ്കാസ്റ്റ് മന്ത്രാലയം; നടപടി സാബു എം ജേക്കബ് നല്കിയ പരാതിയില്‍
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ്…
Read More » -
Ernakulam
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: സര്‍ക്കാരിനൊരു തിരിച്ചടിയുമില്ല; ഹൈക്കോടതി വിധി പരിശോധിച്ചശേഷം തുടര്‍നടപടിയെന്ന് ആഭ്യന്തര മന്ത്രി
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികൾ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും…
Read More » -
Ernakulam
പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു…’; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.…
Read More » -
Ernakulam
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: സിബിഐയോട് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതുവരെ രണ്ട് തവണ സി.ബി.ഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ…
Read More » -
Ernakulam
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം…
Read More » -
Ernakulam
ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കൂട്ടബലാത്സംഗ കേസിൽ കൊടും ക്രൂരത ചെയ്ത പ്രതികളെ തിരിച്ചറിഞ്ഞ് അതിജീവിത
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത മൊഴി നൽകി.…
Read More »