alappuzha
-
Alappuzha
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി അപകടം; വിനോദസഞ്ചാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ : ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ക്രിസ്മസ് അവധിക്ക്…
Read More » -
Alappuzha
സൗജന്യ റേഷൻ വിതരണത്തിലടക്കം വീഴ്ച; വിജിലൻസ് പരിശോധനയില്‍ സ്റ്റോക്കിൽ വ്യത്യാസം
ആലപ്പുഴ: ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായി ജില്ലയിലെ മൂന്നുറേഷൻ കടകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തി. കായംകുളത്തുള്ള എ.ആർ.ഡി 193, തകഴിയിലുള്ള എ.ആർ.ഡി 257,…
Read More » -
Alappuzha
പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ചെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും ഇത് തുന്നിക്കെട്ടി. ചമ്പക്കുളം…
Read More » -
Alappuzha
നാൽപതാമത് എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം
നാൽപതാമത് എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. എഐടിയുസി ദേശിയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 2000ൽ അധികം പ്രതിനിധികൾ…
Read More » -
Alappuzha
ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തനിലയിൽ
ഹരിപ്പാട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിക്ക്…
Read More » -
Alappuzha
ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മരുമകളും സുഹൃത്തും അറസ്റ്റിൽ
ആലപ്പുഴ : ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ…
Read More » -
Alappuzha
കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു
ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എ ആർ ക്യാമ്പിലെ എഎസ്ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ…
Read More » -
Alappuzha
കോൺഗ്രസ് നേതാവ് ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു
ആലപ്പുഴ : കോൺഗ്രസ് നേതാവ് ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ കാഞ്ഞൂരിൽ വച്ചുണ്ടായ അപകടത്തിലായിരുന്നു ദാരുണാന്ത്യം. ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ…
Read More » -
Alappuzha
പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; റിപ്പോർട്ടിൽ അതൃപ്തിയെന്ന് കുടുംബം
ആലപ്പുഴ: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന അന്വേഷണ റിപ്പോർട് തള്ളി കുടുംബം. ചികിത്സാ പിഴവെന്ന ആരോപണത്തിൽ…
Read More » -
Alappuzha
ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍
ആലപ്പുഴ : ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. സ്വപ്ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു…
Read More »