Idukki

പീരുമേട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടാനക്കൂട്ടം; തുരത്താന്‍ നടപടികളുമായി വനംവകുപ്പ്

Please complete the required fields.




ഇടുക്കി: പീരുമേട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്.

ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില്‍ എത്തിയത്. വന്‍ കൃഷിനാശവും കാട്ടാനക്കൂട്ടം ഉണ്ടായിട്ടുണ്ട്.
ആനകളെ തുരത്താന്‍ നടപടികളുമായി വനംവകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button