സസഥനതത
-
Malappuram
സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ട….! വിപണിയില്‍ വില പത്ത് കോടി; പന്ത്രണ്ട് കിലോയോളം ലഹരിയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ പിടിയില്‍
മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന് പിടികൂടി. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: സ്വർണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,16,040 രൂപയാണ്. ഗ്രാമിന്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയുമാണ് നിരക്ക്.…
Read More » -
Kozhikode
സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ മുന്നേറ്റം
കോഴിക്കോട്: സ്വർണവിലയിൽ പുതിയ മുന്നേറ്റം. ഇന്ന് ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായി ഉയർന്നു. കഴിഞ്ഞ വ്യാപാര…
Read More » -
Thiruvananthapuram
ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങൾ; ക്ഷേമ പെന്ഷന് നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയോളവും…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിലും ഇടുക്കിയിലും കനത്ത മഴക്കുറവ്
തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവിലയ്ക്ക് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയ്ക്ക് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ന് സ്വർണത്തിന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്.…
Read More » -
Thiruvananthapuram
ഓണക്കാലത്ത് കൂടുതൽ പ്രഹരം… സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സർക്കാർ ഇടപെടണമെന്ന് മുൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് മുൻ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്…
Read More » -
Thiruvananthapuram
കണ്ണൂരും കാസർഗോഡും നാളെ യെല്ലോ അലേര്‍ട്ട് ; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കിയതായി ദേശീയ കാലാവസ്ഥാ…
Read More »