സരവകലശലയല
-
Ernakulam
വിദ്യാര്ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന് പ്രകാശ് രാജ്
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടന് പ്രകാശ് രാജ്. അദ്ദേഹം സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. അന്യായമായ സസ്പെന്ഷന് പിന്‍വലിക്കണം,…
Read More » -
India
വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കാനുള്ള സമരം; ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം
ഡല്‍ഹി: വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കാനുള്ള സമരത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം. പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ സര്‍വകലാശാല അധികൃതര്‍ പൊളിച്ചുമാറ്റി. സമരം തകര്‍ക്കാന്‍ അധ്യാപകര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി വിദ്യാര്‍ഥികള്‍…
Read More » -
Kannur
കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നാലെ വൻ തട്ടിപ്പ് നടന്നതായി സംശയം. ജൂൺ ഒന്നിന് വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ആർട് ഗ്യാലറിയിൽ നിന്നും…
Read More »