സപരകടത
-
India
മൃതശരീരങ്ങള്‍ പിടിച്ചുവച്ചു പോലും വില പേശുന്നു’; കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ഡല്‍ഹി: കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ എങ്ങനെയാണ് മരുന്നിന് പത്തിരട്ടിവില നിശ്ചയിക്കപ്പെടുന്നത് എന്ന് വിമര്‍ശിച്ച കോടതി, ലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ചോദിച്ചു.…
Read More » -
Kannur
നിതിൻ രാജിന്റെ മരണം; ‘പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം’. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.…
Read More »