സകൾ
-
India
സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റത്തിനൊരുങ്ങി വിജയ് സർക്കാർ; ആഴ്ചയിൽ ചിക്കൻ ബിരിയാണിയും പരിഗണനയിൽ
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ വിജയ് സർക്കാരിന്റെ നീക്കം. കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു…
Read More » -
Kollam
വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ
കൊല്ലം: സ്കൂൾ വാഹനത്തെ പരിഹസിച്ചുവെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി
കോഴിക്കോട് : വടകര സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി.…
Read More » -
Kozhikode
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്
നാദാപുരം: നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. താനക്കോട്ടൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെയാണ് ബസിൽ നിന്നും കുട്ടി പുറത്തേക്ക്…
Read More » -
Ernakulam
കുട്ടി ഫാൻസ് ഹാപ്പി! ‘സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!’; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിൽ വിദ്യാർഥികൾക്ക് വിശ്രമിക്കാൻ അവധി പ്രഖ്യാപിച്ച് സ്കൂൾ മാനേജ്മെന്റ്. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് വ്യത്യസ്തമായ ഈ തീരുമാനവുമായി രംഗത്തെത്തിയത്.…
Read More » -
India
പശ്ചിമ ബംഗാളിൽ ദരുണ അപകടം: സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധപേർക്ക് പരിക്കേറ്റു
കൊല്ക്കത്ത: സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ ഗേറ്റ് ജീവനക്കാരുടെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്…
Read More » -
Thiruvananthapuram
ഇനി കുഞ്ഞുതോളിലെ ഭാരമൊഴിയും; സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കും, അടുത്ത അധ്യയനവർഷം മുതൽ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : സ്കൂൾ ബാഗുകളിൽ കുട്ടികൾ അമിത ഭാരം ചുമക്കുന്നുവെന്ന പരാതിക്ക് പിന്നാലെ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം മുതൽ അമിതഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി…
Read More » -
Kerala
ഒരു വർഷമായി നിയമനം നടക്കുന്നില്ല; ‘മണ്ണ് തിന്ന്’ എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം
സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. നിയമനം നടക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി പ്രതിഷേധം നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച്…
Read More » -
Kozhikode
നാദാപുരത്ത് സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് 10 വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: നാദാപുരത്ത് സ്കൂൾ ജീപ്പിൽ നിന്ന് തെറിച്ചുവീണ് പത്തുവയസ്സുകാരന് പരിക്ക്. ആവോലം സി.സി.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ പാറക്കടവ് സ്വദേശി പൊക്കുന്നുമ്മൽ ഇൻസാഫ് റഹ്മാനാണ് (10) അപകടത്തിൽപ്പെട്ടത്. സ്കൂൾ…
Read More » -
Kozhikode
നാദാപുരത്ത് സ്കൂൾ ജീപ്പിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു; പിന്നാലെ വന്ന മറ്റൊരു വാഹനം അതിസാഹസികമായി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി
കോഴിക്കോട് : നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ജീപ്പിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു. പിന്നാലെ വന്ന മറ്റൊരു വാഹനം അതിസാഹസികമായി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂൾ…
Read More »