സകൾ
-
Thiruvananthapuram
സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ട്’, പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയത് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്നും…
Read More » -
Thrissur
തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി
തൃശൂർ: സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. തൃശൂർ കോടശേരി ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ തകർന്നുവീണത്. രാവിലെ 11…
Read More » -
Thiruvananthapuram
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. കായികമേളയുടെ പ്രധാന വേദിയായി കോഴിക്കോട്…
Read More » -
Malappuram
കളി തുടങ്ങി നാലാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18)…
Read More » -
India
ആർ.എസ്.എസ് റാലിയിൽ പങ്കെടുത്തു; കര്ണാടകയിൽ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ
കർണാടകയിൽ ആർ.എസ്.എസ് റാലികളിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ. കർണാടക സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യദ്ഗീർ ജില്ലയിലെ കുപ്പി…
Read More » -
India
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; രാജസ്ഥാനിൽ 27 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
രാജസ്ഥാൻ: സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 27 വിദ്യാര്ത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ഭക്ഷണം കഴിച്ചയുടൻ തന്നെ കുട്ടികളിൽ തലവേദന, തലകറക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ പ്രകടമായതായി…
Read More » -
Thiruvananthapuram
സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21-ന് നടക്കേണ്ടിയിരുന്ന 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു
കോഴിക്കോട് : കോഴിക്കോട് വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. മേപ്പയിൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനി നിവേദ്യ, പുതുപ്പണം സ്വദേശി ശ്രീജ എന്നിവർക്കാണ്…
Read More » -
India
ഫരീദാബാദിൽ സ്കൂൾ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് 21കാരൻ
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിനിയുമായ സന്ധ്യ കർഹാനയാണ്…
Read More » -
Thiruvananthapuram
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനുമായി പൊതു…
Read More »