വദയത
-
Palakkad
പട്ടാമ്പിയിൽ പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു; കൃഷിയിടം ഉടമ കസ്റ്റഡിയിൽ
പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂരിൽ കാട്ടുപന്നിയെ പിടികൂടാൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പ്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. കുലുക്കല്ലൂർ തത്തനംപുള്ളിയിലെ…
Read More » -
Kerala
മഴക്കെടുതി: ‘KSEBക്ക് 25 കോടിയുടെ നഷ്ടം; വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകി’; സണ്ണി ജോസഫ്
കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി…
Read More » -
Malappuram
ജീവന് പണയംവച്ച്… പുഴ നീന്തിക്കടന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; കെഎസ്ഇബി ജീവനക്കാരന് റഫീഖിനെ വിളിച്ച് മന്ത്രിയുടെ അഭിനന്ദനം
മലപ്പുറം: കനത്ത മഴയിൽ ഒറ്റപ്പെട്ട പ്രദേശത്തെ വൈദ്യുതി പുനഃസ്ഥാപിക്കാൻ പുഴ നീന്തിക്കടന്ന കെ.എസ്.ഇ.ബി ജീവനക്കാരന് വൈദ്യുതി മന്ത്രിയുടെ അഭിനന്ദനം. മലപ്പുറം അങ്ങാടിപ്പുറം കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരൻ റഫീക്കിനെയാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന ചൂടും കാരണം വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചതാണ്…
Read More » -
Thiruvananthapuram
നാളെ മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടിയന്തര അനുമതി നൽകി. ഇന്ന്…
Read More » -
Kerala
വൈദ്യുതി പ്രതിസന്ധി: ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം
വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഉത്പാദനം 10 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വ്യാഴാഴ്ച ഉത്പാദിപ്പിച്ചത് 11.47 ദശലക്ഷം യൂണിറ്റ്.…
Read More » -
Kerala
വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം; സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് SFI
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് SFI. സെക്രട്ടറിയേറ്റ് പ്രധാന കാവടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് താഴെ ഇരുന്ന് പ്രതിഷേധിച്ചു. കനത്ത…
Read More » -
Thiruvananthapuram
കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ഊർജ്ജക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » -
Thiruvananthapuram
ലോകകപ്പ് ഫൈനല് കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം : കളി കണ്ടോളൂ… കറണ്ട് പോകില്ല! ലോകകപ്പ് ഫുട്ബോള് ഫൈനല് ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ…
Read More »