ലഹര
-
Kollam
പൊലീസിൽ പരാതിപ്പെട്ടതിന് യുവാവിനോട് കൊടുംക്രൂരത; ലഹരി സംഘത്തിന്റെ ആക്രമണത്തിൽ നട്ടെല്ലൊടിച്ചു, അഞ്ചലിൽ മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ പക വീട്ടാൻ അഞ്ചലിൽ യുവാവിനെ മർദ്ദിച്ച് നട്ടെല്ലൊടിച്ച സംഭവത്തിൽ മൂന്ന് പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഏഴൂർ സ്വദേശി…
Read More » -
Wayanad
മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് കഞ്ചാവ് കടത്ത്! ഇലക്ട്രോണിക് ത്രാസുമായി എത്തിയ യുവാവ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ വലയിൽ
സുൽത്താൻ ബത്തേരി: വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് സുൽത്താൻ ബത്തേരിയിൽ പൊലീസിന്റെ പിടിയിലായി. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി (35)…
Read More » -
Kozhikode
കുറ്റ്യാടി സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; ആറുപേർ അറസ്റ്റിൽ
കുറ്റ്യാടി: കാറുകളിലെത്തിയ ലഹരി സംഘം കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഏറ്റുമുട്ടി. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. രണ്ട് കാറുകൾ ഒന്നിനു പിറകെ ഒന്നായി കുതിച്ചെത്തുകയും കാറിലുമുണ്ടായിരുന്നവർ…
Read More » -
Thrissur
സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന…! ഇലക്ട്രിക് സ്കൂട്ടറിലും ചാക്കുകളിലുമായി ഒളിപ്പിച്ച 4,680 പാക്കറ്റുകളുമായി സ്റ്റേഷൻ റൗഡി പിടിയിൽ
തൃശൂർ: കുട്ടികളെ ലക്ഷ്യമിട്ട് നിരോധിത ലഹരി വസ്തുക്കളുടെ വിൽപന നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. സ്കൂൾ വിദ്യാർത്ഥികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകിയിരുന്ന…
Read More » -
India
കൊറിയറിന്റെ മറവിൽ അന്താരാഷ്ട്ര ലഹരി കടത്ത്; കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി മൂവർസംഘം പിടിയിൽ
മംഗളൂരു: പഞ്ചാബിൽ നിന്ന് കൊറിയർ വഴി എത്തിച്ച രണ്ട് കിലോയോളം എംഡിഎംഎയുമായി മൂന്ന് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അന്താന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ്…
Read More » -
Ernakulam
കളമശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; അമ്മുവും കൂട്ടാളിയും പിടിയിൽ, ഇരുവരും പിടിയിലായത് വയനാട്ടിൽ നിന്ന്
കളമശേരി: സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടെ പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം…
Read More » -
Ernakulam
സ്പായിൽ ജോലി വാഗ്ദാനം; ഇന്റർവ്യൂവെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച യുവതിക്ക് ലഹരി നൽകി പീഡിപ്പിച്ചെന്ന് പരാതി, രണ്ടുപേർ പിടിയിൽ
കൊച്ചി: ജോലി വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഇരിക്കാവ് സ്വദേശി എസ്.ആർ നിവാസിലെ ശ്രീരാജ്,…
Read More » -
Malappuram
ലഹരി ഒഴുക്കാനുള്ള ശ്രമം പാളി; കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് വൻ ലഹരിമരുന്നുവേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ (25), മുഹമ്മദ് ജാസിൽ (41)…
Read More » -
Kozhikode
വലിച്ചെറിഞ്ഞത് 110 കിലോ ലഹരി! ട്രാക്കിൽ സിനിമ സ്റ്റൈൽ ചേസിംഗിനൊടുവിൽ ജാർഖണ്ഡ് സ്വദേശി വടകര പൊലീസിന്റെ പിടിയിൽ
വടകര: ട്രെയിൻ മാർഗം കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ജാർഖണ്ഡ് ദിയോഘർ ജില്ലയിലെ ചോംഗഖർ സ്വദേശി സഫറുദ്ദീൻ അൻസാരിയാണ് 110 കിലോഗ്രാം നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി…
Read More » -
Wayanad
വലയിലായത് വന് സ്രാവുകള്…! വയനാട്ടില് എം.ഡി.എം.എ വേട്ടയില് ലഹരി കൈമാറിയവര് കൂടി പിടിയില്
സുല്ത്താന്ബത്തേരി: ലഹരി വില്പ്പനക്കാരെയും വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെയും വയനാട് പൊലീസ് പിന്തുടര്ന്ന് പിടികൂടി. തൃശൂര് ചേലക്കര അന്ത്രോട്ടില് വീട്ടില് എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി…
Read More »