ലഹരി,
-
Kozhikode
താമരശ്ശേരി ലഹരി മാഫിയാ ആക്രമണം; മൂന്നു പ്രതികൾ കൂടി പിടിയിൽ
താമരശ്ശേരി : താമരശ്ശേരി കൂരിമുണ്ടയിലെ ലഹരിമരുന്ന് മാഫിയാ ആക്രമണത്തിൽ മൂന്നു പ്രതികൾ കൂടി പിടിയിൽ. കൊടുവള്ളി വട്ടങ്ങാംപൊയിൽ അഷറഫ്, മാനിപുരം കുന്നുമ്മൽ മഹേഷ് കുമാർ, വെളുത്തേടത്ത് ചാലിൽ…
Read More » -
Kozhikode
ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി
താമരശ്ശേരി: ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അയ്യൂബിന്റെ വീട്ടിൽ പോലീസ്…
Read More » -
Kozhikode
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നത് സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗത; താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
താമരശ്ശേരി : ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നതിന് കാരണം സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗതയെന്ന് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങൾ…
Read More » -
Kozhikode
ലഹരി വിപത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി കൊടുവള്ളി മദ്യനിരോധന സമിതി
കൊടുവള്ളി: ലഹരിക്കെതിരെ കൊടുവള്ളി മദ്യനിരോധന സമിതി നടത്തുന്ന ക്യാമ്പയിനുകൾക്ക് തുടക്കമായി. “പൊരുതാം നമുക്ക് ലഹരിക്കെതിരെ, തുടങ്ങാം നമുക്ക് വീടുകളിൽ നിന്ന് ” എന്ന സന്ദേശമുയർത്തി മദ്യനിരോധന സമിതി…
Read More » -
Kozhikode
താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമം; വീടിനും പോലീസിനും നേരെ കല്ലേറ്, ഒരാൾക്ക് വെട്ടേറ്റു
താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ വീടിനു നേരെ ലഹരി മാഫിയയുടെ ആക്രമം. സ്ഥലത്തെത്തിയ പോലീസിനു നേരെയും കല്ലേറുണ്ടാവുകയും നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു. ഒരാൾക്ക് വെട്ടേൽക്കുകയും, മൂന്നു…
Read More » -
Kozhikode
വടകരയിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്
വടകര : മണിയൂരിൽ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്കാണ്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. വ്യാപാര സ്ഥാപനം കേന്ദ്രികരിച്ച് മദ്യവും മയക്കുമരുന്നും വിൽപന നടത്തുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം…
Read More » -
Kozhikode
താമരശ്ശേരി അമ്പായത്തോട്ടിൽ ലഹരി ലഹരി മാഫിയ വിളയാട്ടം; കാർഷിക വിളകൾ നശിപ്പിച്ചു.
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയോട് ചേർന്ന് താമസിക്കുന്ന സലാഹുദ്ദീൻ്റെ കൃഷിയാണ് ലഹരി മാഫിയാ സംഘം നശിപ്പിച്ചത്. കൃഷിയിടത്തിനോട് ചേർന്ന് സലാഹുദ്ദീൻ്റെ കെട്ടിടമുണ്ട്, ഇതിൻ്റെ തുറസ്സായ ഭാഗം ലഹരി മാഫിയ…
Read More » -
Thiruvananthapuram
ലഹരി വേട്ട; എംഡിഎം എയുമായി അഞ്ചുപേർ പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ വീണ്ടും വൻ ലഹരി വേട്ട. 89 ഗ്രാം എംഡിഎം എയുമായി അഞ്ചുപേർ പിടിയിൽ. വാമനപുരം കാഞ്ഞിരംപാറ തമ്പുരാട്ടി കാവ് ഉത്രാടം ഹൗസിൽ നിന്നും കരവാരം…
Read More » -
Thiruvananthapuram
ലഹരി വില്‍പ്പനയും ഉപയോഗവും തടയാൻ, കേരള പൊലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി
തിരുവനന്തപുരം: ലഹരി വില്‍പ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ…
Read More »