Kollam

സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ അപകടം; മണ്‍റോ തുരുത്തില്‍ 21-കാരന്‍ മുങ്ങി മരിച്ചു

Please complete the required fields.




കൊല്ലം : കൊല്ലം മണ്‍റോ തുരുത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു.ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകൻ അജ്‌മൽ 21ആണ് മുങ്ങി മരിച്ചത്.

രണ്ട് സുഹൃത്തുക്കളുമായി പുളിമൂട്ടിൽ പാലത്തിന് സമീപം കൊന്നേക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്.

Related Articles

Back to top button