റയൽവ
-
Kozhikode
മലബാറിലെ റെയിൽവേ സ്റ്റേഷനുകളോട് അവഗണന തുടരുന്നു; 11 സ്റ്റേഷനുകളിലായി 11.44 കോടി യാത്രക്കാരെന്ന് കണക്ക്
കോഴിക്കോട്: യാത്രക്കാരുടെയും വരുമാനത്തിന്റെയും എണ്ണം ഉയർന്നിട്ടും മലബാറിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. 11 സ്റ്റേഷനുകളിലായി പ്രതിവർഷം 11.44…
Read More » -
Thiruvananthapuram
റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്; ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 7.56 കോടിയുടെ നികുതിവെട്ടിപ്പ്
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്, ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 7.56 കോടിയുടെ നികുതിവെട്ടിപ്പ്. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.…
Read More » -
India
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുർ നഗരത്തിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വേഗതയിൽ വന്ന ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും ദാരുണമായി കൊല്ലപ്പെട്ടു. പാലനജോഗഹള്ളി സ്വദേശികളായ…
Read More » -
Kollam
റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്ന എസ് കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More » -
Palakkad
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും, പൊലീസുമായി ഉന്തും തള്ളും
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസ്സും. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കേരളത്തിൽ…
Read More » -
Kasargod
ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകള് കാണിച്ചു, കാസര്കോട് ഡിഎഫ്ഒക്കെതിരെ പരാതി, കേസെടുത്ത് റെയിൽവേ പൊലീസ്
കാസർകോട്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർകോട് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » -
Palakkad
പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം…
Read More » -
Thrissur
മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ടാർപ്പായ വലിച്ചിട്ടു; ചാലക്കുടിയിൽ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു
തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്ന് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ എറിയാപറമ്പിൽ സ്വദേശി…
Read More » -
Thiruvananthapuram
കേരള – കർണാടക സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ; റിസർവേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിനും കർണാടകത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അടുത്ത മാസം ആദ്യവാരങ്ങളിൽ സർവീസ്…
Read More » -
India
റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടറോടിച്ച 68-കാരൻ കുടുങ്ങി, വിനയായത് സി.സി.ടി.വി. ക്യാമറ
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ച നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെ (68) ഷൊർണൂർ ആർ.പി.എഫ്. എസ്.ഐ. ഷാജി തോമസ് അറസ്റ്റ് ചെയ്തു.…
Read More »