റപപർടട
-
Thiruvananthapuram
സുകുമാരക്കുറുപ്പ് മരിച്ചു കേസ് അവസാനിപ്പിക്കാൻ പോലീസ്; ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും
തിരുവനന്തപുരം: പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ…
Read More » -
Thiruvananthapuram
അർജൻറീന ടീം ജിഎസ്ടി വെട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ജിഎസ്ടി വെട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ…
Read More » -
World
യുഎസ്എസ് എബ്രഹാം ലിങ്കനിൽ കടുത്ത മാനസിക പ്രതിസന്ധി; നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്
വാഷിങ്ടൻ: പശ്ചിമേഷ്യയിൽ നീണ്ട നാളുകളായി തുടരുന്ന യുഎസിന്റെ ആണവ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കനിൽ’ ജീവനക്കാർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി മാധ്യമ റിപ്പോർട്ടുകൾ. സുദീർഘമായ വിന്യാസവും…
Read More » -
Thiruvananthapuram
മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.…
Read More » -
India
വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്
ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ…
Read More » -
Kannur
നടക്കാൻപോലും ഇടമില്ല; പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വില വരുന്ന മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ ഏഴാമത്തെയും എട്ടാമത്തെയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്.…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നതായി റിപ്പോർട്ട്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നതായി റിപ്പോർട്ട്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്ണവിലയില് വര്ധനയുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ…
Read More » -
Malappuram
വളവുകൾ തിരിച്ചത് ഇരട്ടി വേഗത്തിൽ; കുറ്റിപ്പുറം ബസ് അപകടം, കാരണം അമിതവേഗതയെന്ന് എംവിഡി റിപ്പോർട്ട്
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചു.…
Read More » -
Thiruvananthapuram
മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു, ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി…
Read More » -
Kozhikode
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒടുവിൽ റിബേഷും പ്രതിപ്പട്ടികയിലേക്ക്; വടകര കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും
കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. റിബേഷിനെ കേസിൽ രണ്ടാം പ്രതിയാക്കണമെന്നാവശ്യപ്പെട്ട്…
Read More »