റപപർടട
-
Wayanad
വയനാട് കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധ സംഘം; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ
വയനാട്: വയനാട് കള്ളാടിയിൽ കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധ സംഘം. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ദുരന്തസ്ഥലം സന്ദർശിച്ച ശേഷമാണ് സംഘത്തിന്റെ പ്രതികരണം. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ.…
Read More » -
Kannur
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താത്തതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ…
Read More » -
Thiruvananthapuram
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: ‘കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല’; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ചൈൽഡ് പ്രൊട്ടക്ഷൻ…
Read More » -
Thiruvananthapuram
മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം; കർശന നിർദേശവുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്കാര…
Read More »