Thrissur
തൃശ്ശൂരിൽ വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക്, മൂന്ന് വയസ്സുക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശ്ശൂർ : വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക് . ചെറുതുരുത്തി അത്തിക്കപ്പറമ്പ് സ്വദേശി മുബഷീറയുടെ തലക്കാണ് പരിക്കേറ്റത് .ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു .
കനത്ത മഴയെ തുടർന്ന് വീടിന് സമീപത്തെ കൂറ്റൻ മരം കടപുഴകി വീട്ടിന് മുകളിലേക്ക് വീഴുകയായിരുന്നു .





