യവവന
-
World
ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചു; 21-ാം നിലയിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ലഖ്നൗ: ഗ്രേറ്റർ നോയിഡയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ഫ്ലാറ്റിന്റെ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 21-ാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഹർഷിത് ലവാനിയ…
Read More » -
Thrissur
ശരീരത്തിൽ കല്ല് കൊണ്ടുള്ള പരിക്കുകൾ, കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം(40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം…
Read More » -
Kozhikode
കോഴിക്കോട്- വടകര ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിക്കോടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര ദേശീയപാതയിൽ മൂടാടി നന്തിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിക്കോടി വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » -
Kozhikode
കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ഷിജിത്ത് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ അപകടത്തിൽ യുവാവ്…
Read More » -
Kozhikode
കോഴിക്കോട് കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
കോഴിക്കോട്: കായക്കൊടിയിൽ യുവാവിനെ കാണാതായതായി പരാതി. കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തളിക്കരയിലുള്ള അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമായ ‘തളിക്കര ഹോം സെന്ററിൽ’ നിന്നും…
Read More » -
Kozhikode
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
തച്ചനാട്ടുകര: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൊമ്പം ആശുപത്രിപ്പടിയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ യുവാവിന് പരിക്കേറ്റു. കൊമ്പം വട്ടത്തൊടി സ്വദേശി…
Read More » -
Kozhikode
സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കെ കുറുനരിയുടെ ആക്രമണം; കോഴിക്കോട് വടകരയിൽ യുവാവിന് ഗുരുതര പരിക്ക്
വടകര: വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ്…
Read More » -
Wayanad
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷത്തെ തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ,…
Read More » -
Idukki
സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്, ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന…
Read More » -
Idukki
യാത്ര കണ്ണീരിൽ മുങ്ങി…; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More »