യവവന
-
Kozhikode
പെൺസുഹൃത്തിന്റെ പേരിൽ കൊലവിളി; കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റു; എലത്തൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂർ സ്വദേശി മുഹമ്മദ് സെയ്ഫിനെ വെള്ളയിൽ…
Read More » -
Thiruvananthapuram
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി യുവാവിനെ വീടിന്റെ അടുക്കള ഭാഗത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടൂർ: കോട്ടൂർ പഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി പാലോളി മുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തൻകാവ് സ്വദേശിയായ ഷംസീദിനെയാണ് (33) മരിച്ച നിലയിൽ…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചെമ്മാട് സ്വദേശി അമർ(30) ആണ്…
Read More » -
Kannur
തലശ്ശേരിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരിയിൽ ട്രെയിൻ തട്ടി കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ ഉണ്ണി–എൻ കെ ലീല ദമ്പതികളുടെ മകൻ എൻ കെ…
Read More » -
Kozhikode
വീട്ടുകാരുടെ കണ്ണീരായി സോനു; കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊയിലാണ്ടി : കോഴിക്കോട് പുതിയങ്ങാടി അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം കാട്ടിലപ്പീടിക പള്ളിയറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന…
Read More » -
Kottayam
കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ…
Read More » -
Thrissur
നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ…
Read More » -
Alappuzha
ബന്ധുക്കളെ യാത്രയാക്കി മടങ്ങിയത് മരണത്തിലേക്ക്; മങ്കൊമ്പിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മങ്കൊമ്പിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് 9-ാം വാർഡ് ആറ്റുവാത്തല ചാണംപള്ളി വീട്ടിൽ ജോഷി-ഷിബി ദമ്പതികളുടെ മകൻ ഷിന്റോ…
Read More » -
Thiruvananthapuram
കല്ലമ്പലത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു…
Read More » -
Palakkad
വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്
പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസ്സുകാരൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ…
Read More »