മരിച്ചു
-
Kozhikode
വെള്ളക്കെട്ടിൽ വീണ് താമരശ്ശേരിയിൽ രണ്ട് വിദ്യാർഥികൾ മരിച്ചു
താമരശേരി: കോരങ്ങാട് രണ്ട് വിദ്യാർത്ഥികൾ പറമ്പിലെ കുഴിയിൽ വെള്ളക്കെട്ടിൽ വീണു മരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്റെ മക്കളായ ആജിൽ(11), ഹാദിർ (7) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ…
Read More » -
Malappuram
കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
മലപ്പുറം: കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » -
Wayanad
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
സുല്‍ത്താന്‍ ബത്തേരി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്നയാണ് (26) മരിച്ചത്. മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സജ്നയെ പ്രസവവുമായി ബന്ധപ്പെട്ട്…
Read More » -
Kozhikode
കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കവേ അപകടം; വിദ്യാർഥി മുങ്ങി മരിച്ചു
കൊടുവള്ളി: നരിക്കുനിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ്രിയ്യയിലെ വിദ്യാർഥിയാണ്. മൃതദേഹം കോഴിക്കോട്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
വടകര: വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് (37) മരിച്ചത്. ഇന്നലെ രാത്രി 12:30…
Read More » -
Kannur
കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കണ്ണൂർ: പയ്യന്നുരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു.കണ്ടങ്കാളിയിലെ യു.സതീശന്റെയും രാധികയുടെയും ഇരട്ട കുട്ടികളിൽ ഒരാളാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ…
Read More » -
Kannur
ക്ഷേത്ര കുളത്തില്കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു
കണ്ണൂർ : ക്ഷേത്ര കുളത്തില്കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15)…
Read More » -
Palakkad
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ…
Read More » -
Kollam
കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു
കൊല്ലം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ആലപ്പുഴ കാവാലം ചെറുകര ഇത്തിത്തറ സാബുവിന്റെ മകൾ എസ്. ശ്രുതി (25), കോഴിക്കോട് നന്മണ്ട…
Read More » -
Kannur
ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് 6 വയസുകാരൻ മരിച്ചു
പാനൂർ: പുത്തൂർ ക്ലബിനു സമീപം ടിപ്പർ ലോറിയിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ആറു വയസുകാരൻ മരിച്ചു. പിആർഎം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം തച്ചോൾ അൻവറിന്റെ മകൻ…
Read More »