മരിച്ചു
-
Kozhikode
കോഴിക്കോട് കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു
കോഴിക്കോട് : കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന് കമറുദ്ദീന് (29) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ…
Read More » -
Kerala
തിരുവല്ലയിൽ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് അപകടം; ഒരാൾ മരിച്ചു
തിരുവല്ല : എം.സി റോഡിലെ കുറ്റൂർ ആറാട്ടുകടവിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെൽവേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനർ തിരുനെൽവേലി രാമചന്ദ്രപുരം സ്വദേശി…
Read More » -
Pathanamthitta
ഓടുന്ന സ്കൂട്ടറിന് മുകളില്‍ മരം പൊട്ടിവീണ് യുവാവ് മരിച്ചു
അടൂർ : വേനല്‍ മഴക്കൊപ്പം ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് അടൂരില്‍ ബൈക്ക് യാത്രികന് മരിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ അടൂര്‍- മണ്ണടി…
Read More » -
Wayanad
വയനാട് ചുരത്തിൽ വാഹനാപകടത്തിൽ താഴ്ചയിലേക്ക് വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
വയനാട്: വയനാട് ചുരത്തിൽ ഒൻപതാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊക്കയിലേക്ക് വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. സുൽത്താൻ ബത്തേരി…
Read More » -
Thiruvananthapuram
80 ലക്ഷം ലോട്ടറി അടിച്ചതിനു പിന്നാലെ മദ്യസൽക്കാരം: യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാര്ഹന് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പാങ്ങോട് സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ലോട്ടറിയടിച്ച സന്തോഷത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ…
Read More » -
Kozhikode
വടകരയിൽ ദുരൂഹ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ കെട്ടിടത്തിൽ നിന്ന് വീണു; ഒരാൾ മരിച്ചു
വടകര : വടകരയിൽ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ രണ്ട് അതിഥി തൊഴിലാളികൾ താഴേക്ക് വീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി സിക്കന്തർ…
Read More » -
Kozhikode
വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു
വടകര: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ സിക്കന്ദര്‍ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഘര്‍ഷം നടന്നത്. സംഭവത്തില്‍ വടകര പോലീസ്…
Read More » -
Idukki
ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു
ഇടുക്കി : ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു.വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. സംഭവത്തിൽ ഭാസ്കരനും ഗുരുതരമായി പരുക്കേറ്റു. ഇയാളെ…
Read More » -
Kozhikode
കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശിയായ ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു…
Read More » -
Idukki
തമിഴ്നാട്ടിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ഇടുക്കി: തമിഴ്നാട്ടിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം.…
Read More »