മരചച
-
Ernakulam
പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെ ദുരന്തം; പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴുവയസുകാരൻ മരിച്ചു
എറണാകുളം: പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു. നെടുങ്ങപ്ര സ്വദേശി ബേസിലിന്റെ മകൻ ജോഷ്വാ ബേസിലാണ് മരിച്ചത്. പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങിവരവെ വീടിന് സമീപത്തുവെച്ചായിരുന്നു…
Read More » -
Ernakulam
പേരക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കാനുള്ള യാത്ര കണ്ണീരായി; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു
കൊച്ചി: നെടുമ്പാശേരിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സലയാണ് (68) മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ദാരുണ അപകടം. സ്കൂട്ടർ…
Read More » -
Kozhikode
കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. ഷഹൽ ഷാ (17) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമണ്ണ തെക്കേ…
Read More » -
World
കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടെ ആക്രമണം; മുൻ ബോക്സിങ് ലോക ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റു മരിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 38 വയസായിരുന്നു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ…
Read More » -
Idukki
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വിചാരണ വേളയിൽ ഹാജരാകാത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ്…
Read More » -
India
അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവം; എംപിയുടെ മകനെതിരെ കേസ്, അറസ്റ്റ് ചെയ്യാതെ പൊലീസ്
അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ എംപി ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ കേസ് എടുത്തു. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഭാരതി മുഖി…
Read More » -
Kozhikode
കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി ടി ഷനൽ (40)…
Read More » -
Thrissur
ലോറിയിൽ നിന്ന് തെറിച്ചുവീണ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രികൻ മരിച്ചു
തൃശൂർ : ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃശൂർ കുട്ടനെല്ലൂരിലാണ് ദാരുണം സംഭവം. ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച…
Read More » -
Ernakulam
പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ഹന്ന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കവളങ്ങാട്…
Read More » -
Alappuzha
കായലിലെ വെള്ളത്തിൽ പത്രങ്ങൾ, പിന്നാലെ അയൽവാസി കണ്ടത് മേരിക്കുട്ടിയുടെ മൃതദേഹം; വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു
കൈനകരി: വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു. കൈനകരി കുപ്പപ്പുറം പുത്തൻകായൽചിറ വീട്ടിൽ മേരിക്കുട്ടി (60) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനു മുന്നിലെ…
Read More »