മരചച
-
Palakkad
സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; ദാരുണമരണം അഴിഞ്ഞുവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ
പാലക്കാട്: പാലക്കാട് കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി…
Read More » -
Kasargod
ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, കേസെടുത്ത് പൊലീസ്
മഞ്ചേശ്വരം: വീട്ടമ്മയെ അടുക്കളയിൽ തീപൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഹൊസബെട്ടു കാശിമഠം ഗുഡെയിലെ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (63) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » -
Alappuzha
പിഞ്ചുകുഞ്ഞ് എങ്ങനെ ഒറ്റയ്ക്ക് കയറ്റം കയറി ട്രാക്കിലെത്തി? അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം ; ദുരൂഹതയെന്ന് നാട്ടുകാർ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി സ്വദേശികളായ പുതുവൽ വിനീതിന്റെയും സൂര്യ…
Read More » -
World
കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ, യുവതി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
നവാഡ: ബിഹാറിലെ നവാഡയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മരിച്ച നിലയിലും കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസ്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ…
Read More » -
Kannur
പയ്യന്നൂരിൽ ഭാര്യയെ തീകൊളുത്താൻ ശ്രമം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു, ആക്രമണത്തിന് പിന്നിൽ വിവാഹമോചന കേസിലെ വിരോധം
കണ്ണൂര്: പയ്യന്നൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. സി.വി. സനൽകുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » -
Kottayam
ഭർത്താവിന് അന്ത്യ ചുംബനം നൽകി ഭാര്യ കുഴഞ്ഞു വീണു മരിച്ചു, പാലായിൽ ഇരുവരെയും ഒന്നിച്ചു സംസ്കരിക്കും
കോട്ടയം :പാലായിൽ ഭർത്താവിന് അവസാന മുത്തം നൽകിയ ഉടൻ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം…
Read More » -
India
യുവാവിനെയും നാലുവയസുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മരുമകൾക് മറ്റൊരു ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ
ബംഗളുരു: വടക്കൻ ബെംഗളൂരുവിലെ ചിക്കബാനവാരയിൽ 34കാരനെയും നാലുവയസുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത് . യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ…
Read More » -
India
അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം: സൈനിക ക്യാമ്പ് ഒഴുകി അഞ്ച് പേരെ കാണാതായി, 10 പേർ മരിച്ചു
ഇറ്റാനഗർ: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ കനത്ത നാശനഷ്ടം. ദിബാങ് വാലിയിലെ പാസുപാനി ആർമി ക്യാമ്പ് ഒലിച്ചുപോയി. അപകടത്തിൽ ഏഴ് സൈനികർ…
Read More » -
India
കിണറ്റിൽ നിന്ന് ഉയർന്നത് മരണത്തിന്റെ പുക; മോട്ടോർ അറ്റകുറ്റപ്പണിക്കിടെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പെടെ നാലുപേർ മരിച്ചു
പട്ന: കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പെടെ നാലുപേർ ദാരുണമായി മരിച്ചു. ബിഹാറിലെ ദോഭി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗർ കർമൗനി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ…
Read More »