മങങ
-
India
ദീപാവലി ആഘോഷം കണ്ണീരിൽ മുങ്ങി; കയ്യിലിരുന്ന പടക്കം നെഞ്ചിൽ പതിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം, ചികിത്സയിൽ അനാസ്ഥയെന്ന് കുട്ടിയുടെ അമ്മ
ഡല്ഹി: ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. ഡല്ഹിയിലെ നറേലയില് ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്ക്കൊപ്പം ആഘോഷത്തില് പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്. പടക്കത്തിന്…
Read More » -
Kannur
കാറിൽ കാത്തിരുന്ന ഭാര്യയെ കാണിക്കണമെന്ന് പറഞ്ഞ് ഷർട്ടുമായി യുവാവ് മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടയുടമയ്ക്ക് പണം നൽകി അമ്മ
കണ്ണൂർ: കണ്ണൂർ ആലക്കോട്ട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞ യുവാവിന്റെ നടപടി ഒടുവിൽ ബന്ധുക്കൾ പണം നൽകി പരിഹരിച്ചു. ആലക്കോടുള്ള ‘ഓർമ്മ ഫാബ്രിക്സ്’…
Read More » -
Malappuram
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കൂടെക്കയറി, പിന്നാലെ മുങ്ങി; മമ്പാടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം: മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ…
Read More » -
Kozhikode
കനത്ത മഴ: വെള്ളക്കെട്ടിലും മാലിന്യത്തിലും മുങ്ങി നഗരം
കോഴിക്കോട്: തിങ്കളാഴ്ച പെയ്ത അപ്രതീക്ഷിത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി നഗരം. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്കും മൊഫ്യൂസിൽ സ്റ്റാൻഡിനുമിടയിൽ ഓടകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി. മാവൂർ റോഡിൽ…
Read More » -
Thiruvananthapuram
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; പോക്സോ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷ് (25)…
Read More » -
Idukki
യാത്ര കണ്ണീരിൽ മുങ്ങി…; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More » -
Wayanad
സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ അടിച്ചുമാറ്റി കാറിൽ കയറി; 13,800 പാക്കറ്റ് ഹാൻസുമായി പൊലീസുകാരൻ മുങ്ങി
സുൽത്താൻബത്തേരി: സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് പൊലീസുകാരൻ തൊണ്ടിമുതലായി പിടിച്ചെടുത്ത നിരോധിത ലഹരി വസ്തുക്കൾ മോഷ്ടിച്ചു കടത്തി. അതീവ സുരക്ഷയോടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ നിന്ന്…
Read More » -
Thiruvananthapuram
ഇരുട്ടിൽ മുങ്ങി കേരളം; വൈദ്യുതി നിയന്ത്രണം സെപ്റ്റംബറിലും കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സെപ്റ്റംബർ മാസവും നിയന്ത്രണങ്ങൾ തുടരുമെന്ന് വിവരം. വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് അധികൃതരുടെ ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതൽ…
Read More » -
Kozhikode
കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. ഷഹൽ ഷാ (17) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമണ്ണ തെക്കേ…
Read More » -
Kozhikode
1.40 കോടിയുടെ സ്വർണവുമായി ‘സെപ്പു’ മുങ്ങി; കോഴിക്കോട് പാളയത്തെ ഞെട്ടിച്ച് സ്വർണക്കൊള്ള
കോഴിക്കോട്: കോഴിക്കോട് പാളയം കമ്മത്ത് ലെയ്നിലെ നാഷണൽ ജ്വല്ലറി പാർട്ണറും പറമ്പിൽബസാർ സ്വദേശിയുമായ സഫർനാസ് (സെപ്പു – 35), 1.40 കോടി രൂപ വിലമതിക്കുന്ന 960 ഗ്രാമോളം…
Read More »