മഖയമനതര
-
Thiruvananthapuram
ലോകത്തിനൊപ്പം കേരളവും മാറണം; പുതിയ കോഴ്സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും കാലാനുസൃതമായി മാറണമെന്നും ലോകത്തിനൊപ്പം കേരളവും മുന്നേറണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് സർക്കാർ…
Read More » -
Thiruvananthapuram
ഫോണില്‍ മുഖ്യമന്ത്രി വി.ഡി.സതീശനായി ചമഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചു; റൗഡി ലിസ്റ്റിലുള്ളയാൾ അറസ്റ്റിൽ
തിരുവനന്തപുരം: ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തിയയാൾ ഒടുവിൽ പിടിയിലായി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചയാൾ റൗഡി ലിസ്റ്റിൽപ്പെട്ട…
Read More » -
Ernakulam
കൊച്ചി ഇനി പഴയ കൊച്ചിയാകില്ല; നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ, പ്രഖ്യാപനവുമായി മുഖ്യമന്ത്രി
കൊച്ചി: സുന്ദരവും വിശാലവുമായ പുതിയ കൊച്ചിയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരത്തെ മികച്ച ലിവിങ് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി…
Read More » -
India
ആർ.എസ്.എസ് താല്പര്യം പാലിക്കുന്ന അടിമയായി മുഖ്യമന്ത്രി മാറി; ചില നുണകൾ സതീശൻ സത്യം പോലെ പറയുന്നു’: കടുത്ത വിമർശനവുമായി പി. രാജീവ്
ഡൽഹിയിൽ മുൻ മന്ത്രി പി രാജീവ് മുഖ്യമന്ത്രി വി ഡി സതീശൻ, മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. രാജേന്ദ്ര അർലേക്കറുടെ അടിമയാണ്…
Read More » -
Thiruvananthapuram
പിണറായി സർക്കാരിൻ്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്; കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം’ – മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: കെഎസ്ഇബിചെയർമാന്റെ മാറ്റം സ്വാഭാവികമാണെന്നും പിണറായി സർക്കാരിന്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര…
Read More » -
Thiruvananthapuram
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം…
Read More » -
Kozhikode
കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു
കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ മേള മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ പി ടി…
Read More » -
Ernakulam
ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും പാമ്പ്! മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ വീണ്ടും മലമ്പാമ്പിനെ പിടികൂടി
നെടുമ്പാശേരി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വൊളന്റിയർ…
Read More » -
India
എടാ നായേ….സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോ’; മുഖ്യമന്ത്രി വിജയിയെ പരസ്യമായി അധിക്ഷേപിച്ച് ഡി.എം.കെ നേതാവ്, വേദിയിലിരുന്ന് പൊട്ടിച്ചിരിച്ച് മേയർ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡി.എം.കെ വനിതാ നേതാവ്. പൊതുപ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പലതവണ ‘നായ’ എന്ന് വിളിച്ചാണ് ഡി.എം.കെ നേതാവ് അധിക്ഷേപിച്ചത്. ചെന്നൈ മേയർ…
Read More » -
India
മോശം കാലാവസ്ഥ; തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനം.…
Read More »