ഭീഷണി;
-
Malappuram
‘മകളെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണി’; പീഡനക്കേസ് പ്രതിക്കെതിരെ പരാതി നല്കി അച്ഛന്
മലപ്പുറം: പരാതി നല്‍കിയതിന്റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവിന്റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്സോ കേസ് പ്രതിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി…
Read More » -
Thiruvananthapuram
ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്, ജാഗ്രത വേണം; മുഖ്യമന്ത്രിയുടെ പുതുവത്സര ആശംസ
ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു…
Read More » -
Thiruvananthapuram
ഒമിക്രോൺ ഭീഷണി, നിയന്ത്രണഘട്ടത്തിലേക്ക് കേരളം; പത്ത് മണി മുതൽ രാത്രി കർഫ്യു, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: ഒമിക്രോൺ (Omicron) ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല…
Read More » -
Kozhikode
മതിൽ വീണ് വീടിന് ഭീഷണി; അടുക്കളയുടെ ഒരു ഭാഗം പൂർണമായി മണ്ണുമൂടിയ നിലയിൽ
പേരാമ്പ്ര : കനത്ത മഴയിൽ മണ്ണിടിഞ്ഞ് വാല്യക്കോട് ഒകെ റോഡിലെ മണ്ടോടിച്ചാലിൽ കുഞ്ഞിക്കണ്ണന്റെ വീടിന്റെ പിൻഭാഗം അപകടാവസ്ഥയിൽ. വീടിന്റെ പിന്നിൽ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞു വീണ് അടുക്കളയുടെ…
Read More » -
Kerala
കൊച്ചി കപ്പല്‍ശാലയില്‍ വീണ്ടും ബോംബ് ഭീഷണി
കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞയാഴ്ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ…
Read More » -
Kozhikode
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം; നെഗറ്റീവ് ഫലങ്ങള്‍ ആശ്വാസകരമെന്ന് വിലയിരുത്തല്‍
കോഴിക്കോട്: നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമാണെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. മലബാറിൽ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ്…
Read More » -
Kerala
മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്
രണ്ടാം തരംഗം പൂർത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ്…
Read More »