ഭഷണ
-
Kozhikode
കേരള തീരത്ത് കള്ളക്കടൽ ഭീഷണി, ഇന്നും റെഡ് അലേർട്ട് തുടരും
കോഴിക്കോട് : കേരള തീരത്ത് ജാഗ്രതാ നിർദേശം കർശനമാക്കിയിരിക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ…
Read More » -
Malappuram
സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഭീഷണി; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ
തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി…
Read More » -
Malappuram
മരിച്ചുപോയ ബന്ധുക്കളുടെ അടുത്തേക്ക് പോകണമെന്ന്, മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിമുഴക്കിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
മലപ്പുറം: മാനസിക വിഭ്രാന്തിയെ തുടർന്ന് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ മലപ്പുറം അഗ്നിരക്ഷാ സേന സാഹസികമായി താഴെയിറക്കി. ചൊവ്വാഴ്ച പുലർച്ചെ 12 മണിയോടെ…
Read More » -
Kollam
എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ഭീഷണി, സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
കൊല്ലം: മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി. ആര്യങ്കാവ് പഞ്ചായത്ത് അംഗം മനു മത്തായിക്കെതിരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ പോലീസിൽ…
Read More » -
India
ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; യുവതിക്ക് നേരെ അസഭ്യവർഷം, ബെൽറ്റൂരി ഭീഷണി; മുംബൈയിൽ യുവാവ് അറസ്റ്റിൽ
മുംബൈ: ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ ക്രൂരമായി മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി (36) എന്നയാളെയാണ് റെയിൽവേ പൊലീസ്…
Read More » -
Ernakulam
തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’; ഊന്നുകൽ സിഐക്കെതിരായ പുതിയ ഭീഷണി, അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു
കൊച്ചി: കേരള പോലീസിനെ പരസ്യമായി വെല്ലുവിളിച്ച് വീണ്ടും വിവാദത്തിൽ അകപ്പെട്ട് അർജുൻ ആയങ്കി. പോലീസുദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഊന്നുകൽ പൊലീസ് പുതിയ…
Read More » -
Thiruvananthapuram
കണ്ണീരിൽ കുളിച്ച് റേഷൻ വ്യാപാരികളുടെ ജീവിതം…! 4000 കടകൾക്ക് അടച്ചുപൂട്ടൽ ഭീഷണി, എൽഡിഎഫ് തീരുമാനിച്ച വേതനവർദ്ധനവിൽ തീരുമാനമെടുക്കാതെ യു ഡി എഫ് സർക്കാർ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വേതന വർദ്ധനവ് പുതിയ സർക്കാർ നടപ്പാക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ 4000-ത്തോളം റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. തുച്ഛമായ കമ്മീഷൻ തുക പോലും…
Read More » -
Ernakulam
സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; റെക്കോഡിങ് സ്റ്റുഡിയോ ഉടമ പിടിയിൽ
പെരുമ്പാവൂർ: സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ്…
Read More » -
India
സഭയിൽ കിട്ടിയാൽ എല്ലൊടിക്കും’; വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ഡിഎംകെ എംഎൽഎ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പൊതുവേദിയിൽ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയൻ അറസ്റ്റിൽ. ടിവികെ നേതാക്കൾ നൽകിയ…
Read More » -
Kollam
ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പരാതിപ്പെട്ടതിന് വീട്ടിലെത്തി ഭീഷണി; 49 കാരൻ അറസ്റ്റിൽ
കൊല്ലം: ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിനെ (49) ആണ്…
Read More »