കർണാടക: കർണാടകയിലെ ചാമരാജ് നഗറിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു.
ജെറ്റിലുണ്ടായ രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.