ബനധകകൾ
-
Kollam
തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ശ്വാസംമുട്ടൽ; വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
കൊല്ലം: സ്വകാര്യ ആശുപത്രിയിൽ തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ വെണ്മണി പൊലീസിൽ പരാതി നൽകി. ചവറ…
Read More » -
Alappuzha
ഡോക്ടറാകാനുള്ള സ്വപ്നം ക്രൂരമർദ്ദനത്തിൽ പൊലിഞ്ഞു’: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയുടെ മരണം; സഹപാഠിക്ക് എട്ടര വർഷം തടവുശിക്ഷ വിധിച്ചതായി ബന്ധുക്കൾ
ഹരിപ്പാട് : മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ സാവരിയ ബസന്ത് (21) മർദനമേറ്റു മരിച്ച കേസിൽ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര…
Read More » -
Idukki
‘പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു’; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
ഇടുക്കി: പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
Idukki
കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ
ഇടുക്കി: ജർമനിയിൽ മലയാളികൾ മരണപ്പെട്ട സംഭവത്തിൽ തീവെപ്പിന് കാരണം അപ്പാർട്ട്മെന്റ് ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്. ഉടമകൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് ദാരുണമായ അപകടത്തിലേക്ക്…
Read More » -
Alappuzha
മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ; മാവേലിക്കരയിൽ 43കാരിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
മാവേലിക്കര : മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മുള്ളിക്കുളങ്ങര അശ്വതിയിൽ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണു മരിച്ച…
Read More » -
World
കണ്ണീരിൽ കുതിർന്ന് നേപ്പാൾ; പ്രളയത്തിൽ പൊലിഞ്ഞത് 538 ജീവനുകൾ, കാണാതായവരെ തേടി നെഞ്ചുരുകി ബന്ധുക്കൾ
നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല.…
Read More » -
Kasargod
അച്ഛാ അവൾ ഫോണെടുക്കുന്നില്ല, എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ല’; പ്രതിശ്രുത വധുവരന്മാരുടെ മരണത്തിൽ വിങ്ങലോടെ ബന്ധുക്കൾ
കാഞ്ഞങ്ങാട്: ‘അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല’-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ അനുശ്രീയുടെ അച്ഛൻ ചന്ദ്രന് വാക്കുകൾ…
Read More » -
Kozhikode
കോഴിക്കോട്ടെ ഗർഭിണിയായ യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് മുൻപും കൊല്ലാൻ ശ്രമിച്ചെന്ന് ബന്ധുക്കൾ
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ അബോധാവസ്ഥയിൽ ആശുപത്രിയിലായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ്…
Read More » -
Kannur
കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
കണ്ണൂർ: ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങി കാണാതായ രക്ഷാപ്രവർത്തകനെ കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി രാജേഷിനെയാണ് ശനിയാഴ്ച മുതൽ കണ്ടെത്താനാകാത്തത്. ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ്…
Read More » -
Thiruvananthapuram
രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള…
Read More »