ബകകപകടതതൽ
-
Malappuram
ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ഡോക്ടർ പരിശോധിച്ചപ്പോൾ കീശയിൽ എംഡിഎംഎ, 25കാരൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: ബൈക്കപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ യുവാവിൽനിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടിവീട്ടിൽ സിബിൻ (25) അറസ്റ്റിലായി. എടപ്പാളിൽ…
Read More » -
Ernakulam
പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ഹന്ന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കവളങ്ങാട്…
Read More » -
Kozhikode
നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി
കോഴിക്കോട് : കണ്ണീർക്കടലായി വളയം ഗ്രാമം. നാദാപുരത്തിനടുത്ത് വളയത്ത് മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ച രാഹുലിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുകയാണ് ഒരു നാട് മുഴുവനും. വളയം നീലാണ്ടുമ്മൽ ഇന്നലെ…
Read More »