Ernakulam

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ്: കെ. സുധാകരൻ ഇന്ന് ഇ.ഡി.ക്ക് മുന്നിലെത്തും

Please complete the required fields.




കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഇന്ന് ഹാജരാകും.
ഓഗസ്റ്റ് 30-ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡി.ക്ക് കത്ത് നൽകിയിരുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായിരുന്നു മുഖ്യ കാരണം. ഇതിന് മുന്നേ ഹാജരായപ്പോൾ സുധാകരൻ ഒൻപത് മണിക്കൂറാണ് ഇ.ഡി.ക്ക് കത്ത് നൽകിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായിരുന്നു മുഖ്യ കാരണം. ഇതിന് മുന്നേ ഹാജരായപ്പോൾ സുധാകരൻ ഒൻപത് മണിക്കൂറാണ് ഇ.ഡി.ക്ക് മുന്നിലിരുന്നത്.

Related Articles

Leave a Reply

Back to top button