പോര്;
-
Kerala
മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്; രാഹുൽ – ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു
ഡൽഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ചർച്ച നടന്നത്. അരമണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.…
Read More » -
Ernakulam
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ആകാംഷ: പിൻവാങ്ങാതെ നേതാക്കൾ; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ
കൊച്ചി: കേരള മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്നതിൽ ആകാംക്ഷ തുടരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. കര്‍ണാടകയില്‍ ഉള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ…
Read More » -
Kannur
പയ്യന്നൂർ സിപിഐഎമ്മിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി നന്ദകുമാറിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ നേതൃത്വത്തിലെ വിഭാഗീയതയും ഗ്രൂപ്പിസവും പരസ്യമാകുന്നു. പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന ടി.സി.വി. നന്ദകുമാറിന്റെ ഭാര്യ ശരണ്യ നന്ദകുമാറാണ് നേതൃത്വത്തിനെതിരെ…
Read More » -
Sports
ഇനി ട്വന്റി20 പോര്, ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് നാളെ കട്ടക്കിൽ തുടക്കം
ഇന്ത്യ-ദക്ഷിണാഫ്രിക്കയുടെ പരമ്പരയുടെ അവസാന ഘട്ടമായ അഞ്ച് മത്സരങ്ങളുള്ള ടി20 സീരീസിനു നാളെ കട്ടക്കിൽ തിരശ്ശീല ഉയരും. ഏകദിന പരമ്പരയിൽ നടത്തിയ തിരിച്ചുവരവിൽ നിന്നും ആവേശം ഉൾകൊണ്ടു ടി…
Read More » -
India
സമാധാന ചർച്ചകൾക്ക് പുല്ലുവില; അതിർത്തിയിൽ പാക്-അഫ്ഗാൻ പോര്, കനത്ത വെടിവെപ്പ്
പാക്- അഫ്ഗാൻ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സേനകൾ തമ്മിൽ കനത്ത വെടിവയ്പ്. സംഘർഷങ്ങളെ തുടർന്ന് രണ്ട് മാസത്തോളമായി അടച്ചിരുന്ന ചാമൻ, തോർഖാം അതിർത്തി ക്രോസിങ്ങുകൾ വഴി അഫ്ഗാനിസ്ഥാനിലേക്ക് ദുരിതാശ്വാസ…
Read More » -
Kerala
നിയമ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ കേസ്, നിലക്കാത്ത രാഷ്ട്രീയ പോര്; സംഭവം രാഷ്ട്രീയ ആയുധമാക്കി ബിജെപി
കൊൽക്കത്ത: കൊൽക്കത്തയിൽ നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രാഷ്ട്രീയ പോര് തുടരുന്നു. പ്രതി ടിഎംസി വിദ്യാർഥി സംഘടന നേതാവായിരിക്കെ തൃണമൂൽ കോൺഗ്രസിനെതിരെ സംഭവം രാഷ്ട്രീയ ആയുധം…
Read More » -
Sports
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ചെപ്പോക്കിലെ പോര് കടുക്കും
ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം ജയിച്ച…
Read More » -
Malappuram
‘എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്’; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ
നിലമ്പൂര്‍: ഇടത് സ്വതന്ത്ര എംഎല്‍എ പി വി അന്‍വറും സിപിഐഎമ്മും പ്രത്യക്ഷ പോര് തുടരുന്ന സാഹചര്യത്തില്‍ അന്‍വറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി…
Read More » -
Kozhikode
വടകരയിൽ പാരിതോഷിക പോര്; സ്ക്രീൻഷോട്ടിന് പിന്നിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം ഞങ്ങൾ നൽകും -യൂത്ത് കോൺഗ്രസ്
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും തമ്മിൽ പാരിതോഷിക പോര്. സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഡിവൈഎഫ്ഐ വടകര…
Read More » -
Thrissur
മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് പോര് രൂക്ഷം, തൃശൂരിൽ വീണ്ടും പോസ്റ്റർ
തൃശൂർ: തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റർ. എം.പി വിൻസന്റിനെതിരെയാണ് പോസ്റ്റർ വന്നിരിക്കുന്നത്.തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ്…
Read More »