പിൻവലിച്ചു;
-
Kannur
കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം ബസ് ഉടമകളും പോലീസും നടത്തിയ ചർച്ചയിൽ
കണ്ണൂർ: ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചതായി അറിയിച്ചു . ഒപ്പം പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളിൽ…
Read More » -
Kozhikode
നിപ; കണ്ടെയ്ൻമെന്റ് സോണായിരുന്ന മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു
കോഴിക്കോട്: നിപ വൈറസ് വ്യാപനം തടയാൻ കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ…
Read More » -
India
സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
ബംഗളൂരു: ജൂലൈ 27ന് സംസ്ഥാനത്തെ സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുമായുള്ള ചർച്ചയെ തുടർന്നാണിത്. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന…
Read More » -
Kozhikode
അനിയന്ത്രിതമായ വിലക്കയറ്റം; കോഴിക്കടകൾ അടച്ചിട്ട് ജില്ലയിലെ ചിക്കൻ വ്യാപാരി സമിതി നടത്തിയ സമരം പിൻവലിച്ചു
കോഴിക്കോട്: അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് കോഴിക്കടകൾ അടച്ചിട്ട് ജില്ലയിലെ ചിക്കൻ വ്യാപാരി സമിതി നടത്തിയ സമരം പിൻവലിച്ചു. ഫാമുടമകളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനാലാണ് സമരം പിൻവലിക്കുന്നതെന്ന് ഭാരവാഹികൾ…
Read More » -
India
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു
ന്യൂഡൽഹി : രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു. ഡെപ്യൂട്ടേഷനിൽ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ…
Read More » -
Thiruvananthapuram
കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെ മർദ്ദിച്ച സംഭവം; പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദ്ദിച്ച സംഭവത്തില്‍ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ,…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസ്; അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിലെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു.ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കണമെന്നുമാണ്…
Read More » -
Thiruvananthapuram
പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഭാഗികമായി പിൻവലിച്ചു; ഒ പി ബഹിഷ്കരണം തുടരും
തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. ഒ പി ബഹിഷ്കരണം തുടരും.…
Read More » -
Kerala
പാചക വാതക വിതരണ തൊഴിലാളി സമരം പിൻവലിച്ചു
കൂലി വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികൾ ഈ മാസം 14, 15 തീയതികളിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു.…
Read More » -
India
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു; ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി
ദില്ലി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ…
Read More »