പലകകട
-
Palakkad
പാലക്കാട് ക്ലാസിൽ സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം
പാലക്കാട്: ക്ലാസിൽ സംസാരിച്ചെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലിരുന്ന് സംസാരിച്ചതിന് നൗഷാദ്…
Read More » -
Kozhikode
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ചിത്രം വാട്ട്സ്ആപ്പ് ഡി.പിയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി അയൂബ് ആണ്…
Read More » -
Palakkad
പാലക്കാട് വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു; 9 പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം…
Read More » -
Palakkad
പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് നിയന്ത്രണം വിട്ട ആശുപത്രി മാലിന്യ ലോറി ഇടിച്ചുകയറി കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുണ്ടൂർ യുവക്ഷേത്ര…
Read More » -
Palakkad
പാലക്കാട് മരംമുറിക്കലിൽ പക്ഷിക്കുഞ്ഞുങ്ങൾചത്തസംഭവം;തൊഴിലാളികൾക്കെതിരെ കേസെടുത്തു
പാലക്കാട്: ഒലവക്കോട്ട് മരംമുറിക്കുന്നതിനിടെ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കർശന നടപടിയിലേക്ക്. ബസ് സ്റ്റോപ്പിന് സമീപത്തെ ആൽമരം വെട്ടിമാറ്റുന്നതിനിടെ പക്ഷിക്കൂടുകൾ താഴെ വീഴുകയും, മൂന്ന് നീർക്കാക്കക്കുഞ്ഞുങ്ങളും എട്ട്…
Read More » -
Palakkad
കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന് മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന് മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന് സല്മാന് ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് – പാലക്കാട്…
Read More »