പരിക്ക്
-
Thrissur
വിനോദയാത്ര പോയ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: ആമ്പല്ലൂർ ദേശീയ പാതയിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ്…
Read More » -
Thiruvananthapuram
തമ്പാനൂരിൽ ട്രെയിൻ തട്ടി റെയിൽവെ ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ കാൽ അറ്റുപോയി; അപകടത്തിൽ ദുരൂഹത
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഷഡിംഗ് യാർഡിൽ ട്രെയിൻ തട്ടി രണ്ടു പേർക്ക് പരിക്ക്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രെയിനിക്കുമാണ് പരിക്കേറ്റത്. രാത്രി എട്ടു മണിയോടെയാണ്…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 21 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട : പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി…
Read More » -
Thiruvananthapuram
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 30 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. …
Read More » -
Thrissur
തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
തൃശ്ശൂർ: ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വാടാനപ്പിള്ളി അമ്പലത്ത് വീട്ടിൽ യൂസഫ് (67), ഭാര്യ…
Read More » -
Malappuram
വണ്ടൂരിൽ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാർക്ക് പരിക്ക്
മലപ്പുറം: വണ്ടൂരിൽ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30ന് വണ്ടൂർ അമ്പലപ്പടിയിൽ വെച്ചാണ് സ്വകാര്യബസ് അപകടത്തിൽപെട്ടത്. ബസ് മമ്പാട് നിന്ന് പന്തലിങ്ങൽ…
Read More » -
Kozhikode
പരപ്പൻ പൊയിലില്‍ വാഹനാപകടം,മൂന്നുപേര്‍ക്ക് പരിക്ക്
താമരശ്ശേരി: പരപ്പന്‍ പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന്പേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ ജസ് ല ഷഹനാസ്, ഷെസിൻ ഫാത്തിമ (2),…
Read More » -
Kozhikode
നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകത്ത് തോട്ടിലേക്ക് വീണ് മുന്ന് പേർക്ക് പരിക്ക്
താമരശ്ശേരി: കൂടത്തായി മൈക്കാവ് റോഡിൽ ദുർഗ്ഗാ നഗറിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകത്ത് തോട്ടിലേക്ക് പതിച്ചു, 3 പേർക്ക് പരികേറ്റു. തുഷാരഗിരിയില്‍ നിന്നും മടങ്ങുകയായിരുന്ന…
Read More » -
Kottayam
മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 5പേർക്ക് പരിക്ക്
കോട്ടയം: മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. പാലാ -തെടുപുഴ റൂടിൻ കെല്ലപ്പള്ളിക്ക്…
Read More » -
Kollam
പൊലീസിനെ കണ്ട് വെട്ടിച്ച വിദ്യാര്‍ത്ഥികളുടെ ബൈക്ക് അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ചിതറയിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. പൊലീസ് റോഡിൽ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട്…
Read More »