പരിക്ക്
-
Kottayam
ശബരിമല തീർത്ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി, ഒരു കുട്ടിയടക്കം നാല് തീർത്ഥാടകർക്ക് പരിക്ക്
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഒരു കുട്ടിയടക്കം നാല് തീർത്ഥാടകർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി വളവുകയത്താണ് അപകടമുണ്ടായത്.തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.…
Read More » -
Kollam
സ്വകാര്യബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്, ബസും രണ്ട് ജീവനക്കാരും കസ്റ്റഡിയിൽ
കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Thiruvananthapuram
വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: പൊന്മുടിയിൽ കാർ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പൊന്മുടി 19-ാം വളവിനും 20-ാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ഇക്ബാൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ കാറിന്റെ നിയന്ത്രണം…
Read More » -
Kollam
ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; ഗുരുതര പരിക്ക്
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റു.തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്.തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ…
Read More » -
Malappuram
വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി. അപകടത്തില്‍ ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ…
Read More » -
Idukki
ചണചാക്കുമായി വന്ന ലോറി വളവിൽ നിന്നും 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
ഇടുക്കി : ഇടുക്കി ദേശീയപാത കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ്…
Read More » -
Thrissur
ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയടക്കം രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ: എടമുട്ടത്ത് ദേശീയ പാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ ( 23 )…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ കെ.എസ്.ആര്.ടി.സി ബസ് മില്‍മ ലോറിയില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര : കല്ലോട് ബസ് സ്റ്റോപിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. തൊട്ടിൽപാലത്ത്…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്ര ബൈപ്പാസിൽ കാര്‍ നിയന്ത്രണം വിട്ട് പറമ്പിലേക്ക് വീണ് അപകടം; നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും പറമ്പിലേക്ക് വീണ് അപകടം. നാല് പേർക്ക് പരിക്ക്.അശ്വിനി ആയുർവേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ ഇന്ന്…
Read More » -
Pathanamthitta
കോന്നിയിൽ ബാറിന് മുന്നിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ഗുരുതര പരിക്ക്, ഒരാൾ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More »