പരാതി
-
Alappuzha
ഭാര്യവീട്ടിൽവെച്ച് തർക്കം, യുവാവ് മരിച്ചത് മർദ്ദനമേറ്റെന്ന് പരാതി; ഭാര്യ ഉൾപ്പെടെ നാലുപേർക്കെതിരേ കേസ്
മുതുകുളം: ഭാര്യവീട്ടില്‍വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചത് ഭാര്യവീട്ടുകാരുടെ മര്‍ദനമേറ്റെന്ന് പരാതി.ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ വിഷ്ണു(34)വിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ആറാട്ടുപുഴ…
Read More » -
Kozhikode
കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെ മുതലാണ് യുവതിയെ കാണാതായത്.കോട്ടക്കുന്നിൽ സ്നേഹ(26 )നെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് രാവിലെ 7.15…
Read More » -
Kerala
പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ
പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിയെ ഇറക്കിവിട്ടെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ മുരളി പറഞ്ഞു .കുട്ടിയോട് തൊട്ടു മുന്നിൽ പോകേണ്ട നവോദയ ബസിൽ പോയ്കൂടെ…
Read More » -
Kozhikode
കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അഷ്ഫാഖ്. ഇന്നലെ…
Read More » -
Kannur
സ്കൂളിൽ കലാപരിപാടിക്കിടെ 12കാരിയെ പീഡിപ്പിച്ചതായി പരാതി; പാനൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ
പാനൂർ: സ്കൂളിൽ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ .പാനൂർ സ്വദേശി ദേവരാജിനെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » -
Kozhikode
ചികിത്സ വൈകി, കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി.കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ…
Read More » -
Kozhikode
തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടി; കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി
കോഴിക്കോട്: തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി. ബേപ്പൂർ മാഹി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.എല്ലു പൊട്ടിയതിൽ…
Read More » -
Kozhikode
നാദാപുരത്ത് ഖത്തർ പ്രവാസിയും ഭാര്യയും ചേർന്ന് നടത്തിയത് കോടികളുടെ തട്ടിപ്പ്; ഭീഷണിയെന്നും പരാതി, ഇരയായത് നിരവധി പേർ
നാദാപുരം : നാദാപുരത്ത് ഖത്തർ പ്രവാസിയും ഭാര്യയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയത് നിരവധി പേർ.നാദാപുരം കക്കംവെള്ളി ശാദുലി റോഡിലെ…
Read More » -
Kozhikode
സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി
കോഴിക്കോട്: സൈനിക റിക്യൂട്ട് മെൻ്റ് റാലിക്കിടെ വീണ് തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവിന് അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതായി പരാതി.കോഴിക്കോട് മെഡിക്കൽ…
Read More » -
Ernakulam
വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി…
Read More »