കോഴിക്കോട്: മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെ മുതലാണ് യുവതിയെ കാണാതായത്.കോട്ടക്കുന്നിൽ സ്നേഹ(26 )നെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് രാവിലെ 7.15 മുതൽ കാണാതായത്.
സംഭവത്തിൽ ബന്ധുക്കൾ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ മേപ്പയ്യൂർ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക