പരാതികൾ
-
Kozhikode
വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കൂടുതൽ പരാതികൾ; ലക്ഷങ്ങളുടെ തട്ടിപ്പിനിരയായെന്ന് പയ്യോളി സ്വദേശി
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. പയ്യോളി അയനിക്കാട് സ്വദേശി അൻവർ ഹുസൈനും മകൾ ആയിഷ ഫിദയുമാണ് തട്ടിപ്പിനിരയായത്.…
Read More » -
Kozhikode
പരാതികൾ തീർപ്പാകുന്നില്ല; കോഴിക്കോട് സെപ്റ്റിക് മാലിന്യവും ഹോട്ടൽ ഭക്ഷണ മാലിന്യവും ഡ്രൈനേജ് വഴി ഒഴുക്കിവിടുന്നതായി പരാതി
കോഴിക്കോട് : കോഴിക്കോട് തടമ്പാട്ടുത്താഴത്ത് സെപ്റ്റിക് മാലിന്യവും ഹോട്ടൽ ഭക്ഷണ മാലിന്യവും ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കഴിഞ്ഞ ഒരു വർഷത്തോളമായി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് കോർപ്പറേഷനിലും, ആരോഗ്യ…
Read More » -
Kozhikode
താലൂക്കുതല അദാലത്തിൽ പരിഗണിച്ചത് 292 പരാതികൾ
താമരശ്ശേരി : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ ഹാളിൽ നടന്ന ‘കരുതലും കൈത്താങ്ങും’…
Read More » -
Kerala
വേണാട് എക്സ്പ്രസിലെ ദുരിതയാത്ര; അന്വേഷണം നടത്തുമെന്ന് റെയിവേ, പരാതികൾ ശ്രദ്ധയിപ്പെടുത്തുമെന്ന് മന്ത്രി മന്ത്രി വി അബ്ദുറഹ്മാൻ
വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും ട്രയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച്…
Read More » -
Thiruvananthapuram
കാലവർഷക്കെടുതി; വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻ സർക്കിൾതല കൺട്രോൾ റൂമുകൾ
തിരുവനന്തപുരം : കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും…
Read More » -
Alappuzha
‘ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച പാടില്ല’: ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്ത് ആരോഗ്യമന്ത്രി
ആലപ്പുഴ : ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. എല്ലാ…
Read More » -
Kerala
നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികൾ; മുഖ്യമന്ത്രി
നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്.…
Read More » -
Thiruvananthapuram
ഈ വർഷം ഇതുവരെ ലഭിച്ചത് 1440 പരാതികൾ; സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നു
സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നുവെന്ന് സൈബർ സെൽ. ഈ വർഷം ഇതുവരെ 1440 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ വ്യക്തമാക്കുന്നു. കൊച്ചിയിലെ…
Read More » -
Malappuram
ഭക്ഷ്യവിഷബാധയേറ്റുളള യുവതിയുടെ മരണം; ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ . ഒരു കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധ ഏറ്റു. ആർപ്പൂക്കര സ്വദേശി കെ…
Read More » -
Thiruvananthapuram
ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം, 12000ലേറെ പരാതികൾ
തിരുവനന്തപുരം : ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം.12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ.…
Read More »