പരയദർശന
-
Ernakulam
കടക്കെണിയിലാക്കി ‘പ്രിയദർശിനി’! സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » -
Thiruvananthapuram
‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്…
Read More » -
Kozhikode
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടിയിൽ രാജേഷ് (നാഗേഷ്) ആണ് താമരശ്ശേരി…
Read More » -
Thiruvananthapuram
പെൺമനസ്സുകളെ കീഴടക്കി പ്രിയദർശിനി; പദ്ധതി 100 ദിവസം പിന്നിടുമ്പോൾ നാളെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകള്ക്ക് സാരി വിതരണം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്കായി പ്രത്യേക സാരി വിതരണം സംഘടിപ്പിക്കും. നാളെ…
Read More » -
Pathanamthitta
വരുമാന നഷ്ടമെന്ന് പരാതി; തണ്ണിത്തോട്ടിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ
പത്തനംതിട്ട: ജില്ലയിലെ തണ്ണിത്തോട്ടിൽ ഇന്ന് പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ തടഞ്ഞു. ‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിലെ…
Read More » -
Kollam
10 മീറ്ററിലധികം വലിച്ചിഴച്ചു; കെഎസ്ആർടിസി പ്രിയദർശിനി ബസ് ഇടിച്ച് മൊബൈൽ കട ജീവനക്കാരന് ദാരുണാന്ത്യം
കൊല്ലം: കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചിന്നക്കടയിലെ മൊബൈൽ കടയിലെ ജീവനക്കാരൻ മേവറം സെയ്ദലി മൻസിൽ എസ്. സെയ്ദലി (22) ആണ് മരിച്ചത്. ചിന്നക്കട ബസ്…
Read More » -
Thiruvananthapuram
കല്ലറയിൽ പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്ന് പോളിടെക്നിക് വിദ്യാർത്ഥിക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്
തിരുവനന്തപുരം: കല്ലറയിൽ കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് തെറിച്ചുവീണ് പോളിടെക്നിക് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ…
Read More » -
Thiruvananthapuram
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് പേർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ…
Read More » -
Kerala
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ ബസുടമകൾ ഗതാഗത…
Read More » -
Kozhikode
കുറ്റ്യാടി ചുരത്തിൽ വീണ്ടും കുടുങ്ങി പ്രിയദർശിനി ബസ്; എഞ്ചിൻ തകരാറിന് പിന്നാലെ നിന്നത് മാനന്തവാടിയിലേക്ക് പുറപ്പെട്ട ബസ്
കുറ്റ്യാടി :കുറ്റ്യാടി ചുരത്തിൽ വീണ്ടും കെഎസ്ആർടിസി ബസ് കുടുങ്ങി. എഞ്ചിൻ തകരാറിനെ തുടർന്ന് പ്രിയദർശിനി ബസ് പൂതംപാറയിലെ വലിയ വളവിൽ ഇന്ന് രാവിലെ 11.30-ഓടെയാണ് നിന്നുപോയത്. കുറ്റ്യാടിയിൽ…
Read More »