പരഖയപചച
-
Thiruvananthapuram
വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്ക’; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലഡാക്കിൽ സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വാങ്ചുക്കിന്റെ…
Read More » -
Sports
മെസിയുടെ ‘ഭാഗ്യ റഫറി’ വരുന്നു; അർജന്റീന-ഇംഗ്ലണ്ട് സെമിയിൽ ഫറിയായി ഇസ്മായിൽ എൽഫാത്തിനെ പ്രഖ്യാപിച്ചു, ആശങ്കയിൽ ഇംഗ്ലണ്ട് ആരാധകർ
അറ്റ്ലാന്റ: അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമി ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഫിഫ നിയോഗിച്ച റഫറിയെച്ചൊല്ലി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാണ് നടക്കുന്നത്. മൊറോക്കൻ-അമേരിക്കൻ റഫറിയായ ഇസ്മായിൽ…
Read More » -
Kozhikode
വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ രക്ഷിതാക്കൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശം.ഈ അവധി ദിനങ്ങൾ ആഘോഷിക്കാനുള്ളതല്ലെന്നും…
Read More » -
Thiruvananthapuram
മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍…
Read More » -
India
മഴക്കെടുതിയിൽ മുങ്ങി മുംബൈ: വിവിധ അപകടങ്ങളിലായി 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
മുംബൈ: മുംബൈയിൽ പെയ്ത കനത്ത മഴയിൽ 10 പേർ മരിച്ചു. ശക്തമായ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചത്. സാധാരണ ജനജീവിതത്തെ മഴ സാരമായി ബാധിച്ച സാഹചര്യത്തിൽ…
Read More » -
Sports
2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്: ക്രിക്കറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ആറ് ടീമുകൾ വീതം മാറ്റുരയ്ക്കും
ദുബായ്: 2028-ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്റെ ചരിത്രപരമായ തിരിച്ചുവരവിനായുള്ള ഔദ്യോഗിക യോഗ്യതാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC), അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (IOC)…
Read More »