പരഖയപചച
-
Thiruvananthapuram
കോഴിക്കോട് ഉൾപ്പടെയുള്ള മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി പ്രഖ്യാപിച്ചു, കണ്ണൂരിൽ മൂന്ന് താലൂക്കുകൾക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 2026 ഓഗസ്റ്റ് 4, ചൊവ്വാഴ്ച മലപ്പുറം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ…
Read More » -
Wayanad
കനത്ത മഴ; ജില്ലയിൽ ഓറഞ്ച് അലേർട്ട് , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ
വയനാട്: ജില്ലയിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്ര കാലാവസ്ഥ…
Read More » -
Kozhikode
ഇനി ഞായറാഴ്ച വരെ കലിതുള്ളി മഴ…! കണ്ണൂർ, കോഴിക്കോട്, വയനാട്ടുകാർ ശ്രദ്ധിക്കുക, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 22 മുതൽ 30 വരെ ഒമ്പത് ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ വർഷത്തെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് വിദ്യാലയങ്ങൾക്ക് അവധി. ഓണപ്പരീക്ഷകൾക്ക് ശേഷമായിരിക്കും അവധി. എൽപി, യുപി,…
Read More » -
Wayanad
വയനാട്ടിൽ മഴ വീണ്ടും ശക്തം; മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
മാനന്തവാടി: ജില്ലയിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മേപ്പാടി പഞ്ചായത്തിലെ പ്രളയസാധ്യതയുള്ള ചില വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു.…
Read More » -
World
ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു
ടോക്യോ: ജപ്പാനിലെ കുമാമോട്ടോ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. സംഭവത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.…
Read More » -
Alappuzha
സപ്ലൈകോ ഓണക്കിറ്റുകൾ പ്രഖ്യാപിച്ചു; 1280 രൂപയുടെ സാധനങ്ങൾ 1000 രൂപയ്ക്ക്; മഞ്ഞകാർഡിന് സൗജന്യ കിറ്റ്
ആലപ്പുഴ: ഓണാഘോഷങ്ങളെ വരവേൽക്കാൻ സപ്ലൈകോ ഒരുങ്ങുന്നു. വിപണിയിടപെടലിന്റെ ഭാഗമായി സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങൾ വഴി വിവിധതരം ഓണക്കിറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. 1,280 രൂപ വിലമതിക്കുന്ന 21 ഇനങ്ങൾ…
Read More » -
Entertainment
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; മികച്ച നടന് മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ
എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് മമ്മൂട്ടിയും കാര്ത്തിക് ആര്യനും. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ആര്ട്ടിക്കിള്…
Read More » -
Ernakulam
കുട്ടി ഫാൻസ് ഹാപ്പി! ‘സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!’; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിൽ വിദ്യാർഥികൾക്ക് വിശ്രമിക്കാൻ അവധി പ്രഖ്യാപിച്ച് സ്കൂൾ മാനേജ്മെന്റ്. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് വ്യത്യസ്തമായ ഈ തീരുമാനവുമായി രംഗത്തെത്തിയത്.…
Read More » -
India
നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു
NEET – UG പുനഃ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 11.21 ലക്ഷം പരീക്ഷാർഥികളാണ് യോഗ്യത നേടിയത്. 20 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. യോഗ്യത നേടിയവരിൽ 58…
Read More »