പണിമുടക്ക്
-
Kozhikode
കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
കോഴിക്കോട്: കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.ഇന്നലെ ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചുവെന്നാരോപിച്ചാണ് സമരം. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി…
Read More » -
Thrissur
തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്, വലഞ്ഞ് യാത്രക്കാർ
തൃശൂർ: തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ.ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സമരം. ഇന്ന്…
Read More » -
Kannur
കണ്ണൂരിൽ 20-ന് നടത്താനിരുന്ന സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് മാറ്റി
കണ്ണൂർ : കണ്ണൂർ ജില്ലയിൽ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് 25 ലേക്ക് മാറ്റി.ബസ് തൊഴിലാളികളുടെ നാല് ഗഡു ഡിഎ വർധന നേടിയെടുക്കുന്നതിന് ജില്ലാ…
Read More » -
Malappuram
വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ, മഞ്ചേരി-കോഴിക്കോട് റൂട്ടിൽ 2 ദിവസം പണിമുടക്ക്, ഒടുവിൽ പത്തിമടക്കി
മലപ്പുറം: സംഭവ ബഹുലമായിരുന്നു കഴിഞ്ഞ രണ്ട് ദിവസം മഞ്ചേരിയിൽ. മഞ്ചേരി പോളിടെക്നിക് കോളജില വിദ്യാർത്ഥികൾ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ശനിയാഴ്ചയായിരുന്നു സംഭവം. ‘ഫീനിക്സ്’…
Read More » -
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്
കോഴിക്കോട് : തൊട്ടിൽപ്പാലം-തലശ്ശേരി, തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ഇന്നലെ നാദാപുരം ആവോലത്ത് വച്ച് ബസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള തർക്കതുടർന്നാണ് തൊഴിലാളികളെ മിന്നൽ സമരത്തിലേക്ക് നയിച്ചത്.…
Read More » -
Kozhikode
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക്
കോഴിക്കോട് : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക്. ശനിയാഴ്ച കൂമുള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്. കൂമുള്ളിയിൽ…
Read More » -
Kozhikode
ഡ്രൈവർക്ക് മർദ്ദനം; കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു സ്വകാര്യ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് യൂണിയൻ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു .ഇന്നലെ കളക്ടറുടെ ചേമ്പറിൽ വച്ച്…
Read More » -
Kozhikode
കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസ് തൊഴിലാളികളുടെ പണിമുടക്ക്; വലഞ്ഞു യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസ് തൊഴിലാളികൾ രാവിലെ മുതൽ പണിമുടക്കിൽ. തൊഴിൽ ബഹിഷ്കരണം യാത്രക്കാരെ വലച്ചു.ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എന്നാൽ സമരത്തിന് യൂണിയനുകളുടെ പിന്തുണയില്ലെന്ന് സംയുക്ത…
Read More » -
Kozhikode
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍
കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നു. വേങ്ങേരി ഭാഗത്ത് ദേശീയപാത നിര്‍മ്മാണ ജോലികള്‍ വൈകുന്നതിനാല്‍ മാളിക്കടവ് വഴിയായിരുന്നു…
Read More »