പണറയയട
-
India
ഇത് വിധേയരുടെ ക്യാബിനറ്റോ പിണറായിയുടെ ക്യാബിനറ്റോ അല്ല; മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ സ്വാഭാവികമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രിസഭാ യോഗത്തിൽ പല വിഷയങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. എന്നാൽ എല്ലാ കാര്യങ്ങളിലും ഒടുവിൽ തീരുമാനത്തിലെത്തിയെന്നും, ഇത് വിധേയരുടെ…
Read More » -
Thiruvananthapuram
പാർട്ടി പിണറായിയുടെ പിടിയിൽ’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു
തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് പാർട്ടി സഹകരണം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » -
Thiruvananthapuram
ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത് അന്യായമെന്ന് വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടു പോലീസുകാരാണ് സാക്ഷി നിന്നത്. സർക്കാർ അറിഞ്ഞുള്ള നീക്കം ഉണ്ടായി. ആളെ കണ്ടു…
Read More » -
Kozhikode
പിണറായിയുടെ മകളുടെ കുരുക്ക് മുറുകുന്നു; വീണ വിജയൻറെ കോഴിക്കോട്ടെ ലേക്കർ ഇന്ത്യ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി
കോഴിക്കോട്: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ…
Read More »