പടകട
-
Kozhikode
നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കക്കംവെള്ളി സ്വദേശി അറസ്റ്റിൽ
നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ നാദാപുരം പോലീസ് പിടികൂടി. സംഭവത്തിൽ കക്കംവെള്ളി സ്വദേശി ചെമ്മിനിയിൽ കെ കെ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Kannur
കണ്ണൂർ തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്, വനപാലകർ എത്തി പിടികൂടി
കണ്ണൂർ: അടുക്കളയിൽനിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിൽ കേട്ട് വാതിൽ തുറന്ന വീട്ടുകാർ ഞെട്ടി. ലൈറ്റിട്ടപ്പോൾ കണ്ടത് വലിയൊരു മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു.വീട്ടുകാരെ കണ്ട് നിമിഷങ്ങൾക്കകം മൂർഖൻ…
Read More » -
Kannur
തൂഫാനിൽ കുടുങ്ങി ഫൈസല്‍…! കണ്ണൂരിൽ കൊറിയർ വഴി എത്തിച്ച 20.5 ഗ്രാം എംഡിഎംഎ പിടികൂടി, യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: കൊറിയര്‍ മാര്‍ഗത്തിലൂടെ എത്തിച്ച 20.5 ഗ്രാം എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പൊലീസ് പിടിയിലായി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് പിണറായി പുത്തന്‍കണ്ടം സ്വദേശി ഫൈസല്‍ പിടിയിലായത്.…
Read More » -
Malappuram
കോളേജിലെ ഓണാഘോഷത്തിനിടെ വൻ ലഹരിവേട്ട: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് ലഹരിമരുന്ന് പിടികൂടി. എക്സൈസ് സംഘം എത്തിയതുകണ്ട് കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നു. കോളേജിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ്…
Read More » -
Kozhikode
നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കോഴിക്കോട് : നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വളയം പൂവ്വംവയൽ ജീഷ്ണു പ്രണോയ് നഗറിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ…
Read More » -
Wayanad
വയനാട് ചൂരൽമലയിൽ വീണ്ടും പുലിയുടെ ആക്രണം; വീട്ടിലെ വളർത്തുനായയെ പിടികൂടി
കൽപറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. ചൂരൽമല വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെയാണ് പുലി പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.…
Read More » -
Kozhikode
പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ അവസാനപ്രതിയെയും പിടികൂടി
മാവൂർ : പാലക്കാട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പൂവാട്ടുപറമ്പ് സ്വദേശി കളരിപ്പുറായിൽ കെ.പി. ഹർഷാദിനെ (സാബു-29) പോലീസ് പിടികൂടി.…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി
കോഴിക്കോട് : വടകര സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി.…
Read More » -
Kozhikode
കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ കൂന്തളും കല്ലുമ്മക്കായയുമാണ് പിടികൂടിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. കടകള്‍ അടയ്ക്കാന്‍…
Read More » -
Kannur
തലശ്ശേരി വസ്ത്രശാലയുടെ ഗോഡൗണിൽ ഇ-സിഗരറ്റുകളുടെ വൻശേഖരം പിടികൂടി
തലശ്ശേരി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരോധിത ഇ സിഗരറ്റുകളുടെ വൻശേഖരം പൊലീസ് പിടികൂടി. നഗരത്തിൽ എ.വി.കെ. നായർ റോഡ് പിലാക്കണ്ടി പ്ലാസയിലെ സൂക്ക്…
Read More »