പക്ഷിപ്പനി
-
India
കോഴിയിറച്ചി കഴിക്കുന്നവർ ശ്രദ്ധിക്കുക! കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി
കർണാടകയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ബംഗളൂരുവിനടുത്തുള്ള ഹെസരഘട്ടയിലെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഫാമിലെ 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കി. ഫാമിലെ…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ദ്രുതകര്‍മ സേന
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്പറേഷന് പരിധിയില്‍പ്പെടുന്ന കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശ്ശേരിയിലേത് ഉള്‍പ്പെടെ നാല് സാംപിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു.…
Read More » -
Kozhikode
പക്ഷിപ്പനി: മനുഷ്യരുടെ സാംപിൾ ഫലം നെഗറ്റീവ്
കോഴിക്കോട് : ജില്ലയിലെ വിവിധഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുവരെ കൊന്നൊടുക്കിയത് കോഴികളുൾപ്പെടെ 3000-ത്തിലേറെ പക്ഷികളെ. മനുഷ്യരിൽനിന്ന് ശേഖരിച്ച എട്ട് സാംപിളുകൾ പക്ഷിപ്പനി പരിശോധനയിൽ നെഗറ്റീവായതായി കളക്ടറേറ്റിൽ…
Read More » -
Kozhikode
പക്ഷിപ്പനി: പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി
കോഴിക്കോട് : ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ, കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപ്പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി.രണ്ടാംദിനമായ ഞായറാഴ്ച 1014 വളർത്തുപക്ഷികളെ കൊന്നൊടുക്കി. 281 മുട്ടകളും 95 കിലോഗ്രാം തീറ്റയും…
Read More » -
Kannur
കണ്ണൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം
കണ്ണൂർ : മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ…
Read More » -
Alappuzha
ആലപ്പുഴയിൽ വീണ്ടും ആശങ്ക; നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ…
Read More » -
Alappuzha
ആലപ്പുഴയിലെ പക്ഷിപ്പനി; 19881 പക്ഷികളെ കൊന്നൊടുക്കും, പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്. ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.…
Read More » -
Kerala
പക്ഷിപ്പനി; നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം
പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ…
Read More » -
Alappuzha
പക്ഷിപ്പനി; നാല് ജില്ലകളിൽ കടുത്ത നിയന്ത്രണം
ആലപ്പുഴ: പക്ഷിപ്പനിബാധിത മേഖലകളിൽ കടുത്ത ഡിസംബർ 31 വരെ നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്…
Read More » -
Alappuzha
പക്ഷിപ്പനി പ്രതിരോധത്തില്‍ വീഴ്ച: കോഴിക്കര്‍ഷകര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയില്ല
ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്കു പടരുന്നത് തടയാനായി രോഗം സ്ഥിരീകരിച്ച പക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കണമെന്ന നിര്‍ദേശം ജില്ലയില്‍ ലംഘിച്ചു.അഞ്ചുദിവസം മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ കോഴികളെ കൈയുറപോലുമില്ലാതെ…
Read More »