Kozhikode

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Please complete the required fields.




കോഴിക്കോട് : ഈസ്റ്റ് ഹില്ലിൽ 8.4325 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ കച്ചേരി വില്ലേജിൽ കണിയാംകണ്ടി പറമ്പ് ഗോകുലം വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അരുൺ പി.വിയെയാണ് എംഡിഎംഎ കൈവശം വച്ചതിന് എക്‌സൈസ് ഇൻസ്‌പെക്ടർ റിമേഷ് കെ.എൻ അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് ഹില്ലിലെ ഫ്ലാറ്റിൽവച്ചാണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. അരുണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button